സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ആർ അശ്വിൻ വിരമിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ വിരമിച്ചു. ബോർഡർ- ഗവാസ്‌കർ ട്രോഫി പരമ്പരയിൽ ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി അശ്വിൻ രംഗത്തെത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.

ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന നിലയിൽ ഇത് തന്റെ അവസാന ദിവസമാണെന്ന് അദ്ദേഹം പറഞ്ഞു. 106 ടെസ്റ്റുകളിൽ നിന്ന് 537 വിക്കറ്റുകളാണ് തൻ്റെ കരിയറിൽ അശ്വിൻ നേടിയത്. 2011ൽ ഏകദിന ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു അശ്വിൻ. 2010 ലാണ് ഇന്ത്യൻ ടീമിന് വേണ്ടി അശ്വിന്റെ അരങ്ങേറ്റം.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.