Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മധ്യപ്രദേശിൽ കുട്ടികൾക്ക് പത്രക്കടലാസിൽ ഭക്ഷണം നൽകിയ സംഭവം: വിമർശനവുമായി രാഹുൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മധ്യപ്രദേശിൽ സ്‌കൂൾ കുട്ടികൾ പത്രക്കടലാസിൽ ഉച്ചഭക്ഷണം കഴിച്ച സംഭവത്തിൽ വിമർശനവുമായി രാഹുൽ ഗാന്ധി. ഭക്ഷണം കഴിക്കുന്നതിന്റെ വിഡിയോ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

Kozhikode Corporation കോൺഗ്രസിന് കിട്ടാക്കനിയോ?

https://www.youtube.com/watch?v=OA1zn6vZh44

രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളെ ഇത്രയും ദയനീയമായ അവസ്‌ഥയിൽ ‘പരിപാലിക്കുന്നതിൽ’ പ്രധാനമന്ത്രിയും മധ്യപ്രദേശ് മുഖ്യമന്ത്രിയും ലജ്ജിക്കണമെന്ന് രാഹുൽ പറഞ്ഞു.

മധ്യപ്രദേശിൽ കുട്ടികൾക്ക് പത്രക്കടലാസിൽ ഭക്ഷണം നൽകിയ സംഭവം: വിമർശനവുമായി രാഹുൽ

https://whiteswantvnews.com/banning-online-taxis-minister-kb-ganesh-kumar-says-license-will-be-cancelled-if-attacked/

കുട്ടികൾക്ക് പത്രക്കടലാസിൽ ഉച്ചഭക്ഷണം നൽകുന്നുവെന്ന വാർത്ത കണ്ടതുമുതൽ ഹൃദയം തകർന്നിരിക്കുകയാണ്. ബിജെപിയുടെ വികസനം ഒരു മിഥ്യ മാത്രമാണ്. രാജ്യത്തിന്റെ ഭാവി ഈ നിഷ്‌കളങ്കരായ കുട്ടികളുടെ സ്വപ്നങ്ങളിലാണ് നിലകൊള്ളുന്നത്. അവർക്ക് അന്തസ്സായി ഭക്ഷണം കഴിക്കാൻ ഒരു പാത്രം പോലുമില്ല. 20 വർഷത്തിലേറെയുള്ള ബിജെപി ഭരണത്തിൽ അവർ കുട്ടികളുടെ പാത്രങ്ങൾപോലും കവർന്നെടുത്തു’’–രാഹുൽ പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer