സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘ഡീയസ് ഈറേ’യുമായി രാഹുല്‍ സദാശിവനും പ്രണവ് മോഹന്‍ലാലും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായെത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. മരിച്ചവർക്ക് വേണ്ടി പാടുന്ന ലാറ്റിൻ ഗീതമായ ‘ഡീയസ് ഈറേ’ (Dies Irae) എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത് .കൂടാതെ ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടാഗ് ലൈനും ചിത്രത്തിന്റെ ടൈറ്റിലിനൊപ്പമുണ്ട്.

‘ഭൂതകാലം’, ‘ഭ്രമയുഗം’ എന്നീ ഹിറ്റ് ഹൊറര്‍ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ചിത്രികരണം കഴിഞ്ഞ മാസത്തോടെ പൂർത്തിയായിരുന്നു. 35 ദിവസം കൊണ്ട് പൂർത്തിയാക്കിയ ചിത്രം ഈ വർഷം അവസാനത്തോടെയാകും തിയേറ്ററുകളില്‍ എത്തുക.ഭ്രമയുഗം നിര്‍മ്മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Tags :

Greeshma Celine Benny

Recent News

Advertisement