സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വീണ്ടും റെക്കോർഡ് വില! സ്വർണവില ഉയർന്നു, നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ചു. ഇതോടെ സ്വർണവില പുതിയ റെക്കോർഡ് നിരക്കിലേക്ക് എത്തിയിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 60,880 രൂപയാണ്.

ഇന്നലെ മാത്രം 680 രൂപയുടെ വർദ്ധനവ് ഉണ്ടായി. നിലവിൽ ഒരു പവൻ സ്വർണം വാങ്ങാൻ ജിഎസ്ടിയും പണിക്കൂലിയുമുൾപ്പെടെ 65,000 രൂപയ്ക്കു മുകളിൽ കൊടുക്കണം. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമ് വിപണി വില 7,610 രൂപയും, 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 6,285 രൂപയുമാണ്.

അതേസമയം, വെള്ളിയുടെ വിലയും കുത്തനെ ഉയർന്നു, ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 100 രൂപയായി.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.