Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

റവന്യു സ്കൂൾ കലോത്സവം ; അറബനമുട്ടിൽ ചാമ്പ്യൻമാരായി വടുതല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ : ജില്ലാ റവന്യു സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അറബനമുട്ടിൽ വീണ്ടും ജേതാക്കളായി വടുതല ജമാ അത്ത് ഹയർ സെക്കൻഡറി സ്കൂൾ.

കാലോത്സവത്തിൽ ഹയർസെക്കൻഡറി ആരംഭിച്ച വർഷം മുതൽ സംസ്ഥാന തലത്തിൽ ജില്ലയെ പ്രതിനിധീകരിക്കുന്നതും കഴിഞ്ഞ 16 വർഷമായി ഹൈസ്കൂൾ വിഭാഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തുള്ളതും വടുതല ജമാ അത്ത് സ്കൂളാണ്. പലതവണ സംസ്ഥാന തല മത്സരത്തിലും കിരീടം നേടാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട്.

സെപ്റ്റംബറിലാണ് പരിശീലനം ആരംഭിച്ചത്. കഴിഞ്ഞ 15 വർഷമായി കുട്ടികളെ പരിശീലിപ്പിക്കുന്നത് സ്കൂളിലെ പൂർവ വിദ്യാർഥികളും അറബനമുട്ടിലെ മുൻ മത്സരാർഥികളുമായ നിസാം നാസറും , ഇർഫാൻ ഇബ്രാഹിമുമാണ്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer