സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉറുദു പദ്യം ചൊല്ലലിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് സഹോദരങ്ങൾ
പാലക്കാട്: ജില്ല കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ സഹോദരങ്ങള്‍ക്ക് സംസ്ഥാന കലോത്സവത്തിലും ഉറുദു പദ്യം ചൊല്ലലില്‍ മികച്ച നേട്ടം. ചിറ്റിലഞ്ചേരി എം.എന്‍.കെ.എം.ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ റിയ ലൂക്ക് ഹയര്‍സെക്കന്ററി വിഭാഗത്തിലും സഹോദരന്‍ ഇതേ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ധ്യാന്‍ ലൂക്ക് ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും ഉറുദു പദ്യം ചൊല്ലലിലാണ് എ ഗ്രേഡ് നേടിയത്. സംസ്ഥാന കലോത്സവത്തില്‍ ദിയ ലൂക്ക് തുടര്‍ച്ചയായി നാലാം തവണയാണ് എഗ്രേഡ് കരസ്ഥമാക്കുന്നത്. ധ്യാന ലൂക്ക് സംസ്ഥാന കലോത്സവത്തിലെ കന്നി മത്സരത്തിലാണ് […]
Read more