സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ലോകകപ്പ് ടീം തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് തള്ളി രോഹിത് ശര്‍മ്മ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ:ട്വന്റി 20 ലോകകപ്പിനുള്ള ടീം തിരഞ്ഞെടുപ്പിനായി രാഹുല്‍ ദ്രാവിഡ്,അജിത് അഗാര്‍ക്കര്‍ എന്നിവരുമായി സംസാരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി രോഹിത് ശര്‍മ്മ.താന്‍ അഗാര്‍ക്കറിനെയോ ദ്രാവിഡിനെയോ ബിസിസിഐയില്‍ ആരെയെങ്കിലും കണ്ടുവെന്ന് പറഞ്ഞാല്‍ പിന്നെ വാര്‍ത്തകള്‍ പുറത്തുവരും.അവയെല്ലാം വ്യാജ വാര്‍ത്തകളുമാണെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി.ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഇത്തരത്തിലുള്ള വാദങ്ങള്‍ വിശ്വസിക്കരുതെന്ന് രോഹിത് ശര്‍മ്മ ആവശ്യപ്പെട്ടു.ട്വന്റി 20 ലോകകപ്പില്‍ രോഹിത് ശര്‍മ്മ-വിരാട് കോഹ്ലി സഖ്യം ഇന്ത്യന്‍ ടീമിന്റെ ഓപ്പണര്‍ ആകുമെന്നാണ് ഒരു റിപ്പോര്‍ട്ട് പുറത്തുവന്നത്.ദെയ്‌നിക് ജാഗരനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹിക്ക് അനായാസ ജയം

ആദം ഗില്‍ക്രിസ്റ്റ്,മൈക്കല്‍ വോണ്‍ എന്നിവരുമായുള്ള സംഭാഷണത്തിലാണ് ഇന്ത്യന്‍ നായകന്റെ വെളിപ്പെടുത്തല്‍.അജിത് അഗാര്‍ക്കര്‍ ദുബായിലാണ്.അവിടെ ഗോള്‍ഫ് കളിക്കുന്നുണ്ട്.രാഹുല്‍ ദ്രാവിഡ് തന്റെ മകനൊപ്പം ബെംഗളൂരുവിലാണ്.കഴിഞ്ഞ ആഴ്ച ദ്രാവിഡ് മുംബൈയിലുണ്ടായിരുന്നു.ഞങ്ങളാരും പരസ്പരം കണ്ടിട്ടില്ല ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് പകരക്കാരനായി ശിവം ദൂബെയെ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Tags :

Recent News

Advertisement