സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പിറന്നാള്‍ ദിനത്തില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ച് സച്ചിന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ:മുംബൈയിലെ ഒരു കൂട്ടം പെണ്‍കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍.51-ാം പിറന്നാള്‍ ദിനമായ ഇന്ന് വ്യത്യസ്തമായ രീതിയിലാണ് താരം തന്റെ പിറന്നാള്‍ ആഘോഷിച്ചത്.സച്ചിനൊപ്പം ഭാര്യ അഞ്ജലിയും ഉണ്ടായിരുന്നു.പിന്നാലെ കുട്ടികള്‍ക്ക് തണ്ണീര്‍മത്തനും മറ്റ് പഴവര്‍ഗങ്ങളും സച്ചിന്‍ വിതരണം ചെയ്തു.സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഫൗണ്ടേഷനുമായി ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.കുട്ടികള്‍ക്കൊപ്പമുള്ള അനുഭവങ്ങളും സച്ചിന്‍ പങ്കുവെച്ചു.

കെഎസ്ആര്‍ടിസിയില്‍ ബുക്കിംഗ് രീതിയില്‍ പരിഷ്‌കരണം

ഫുട്‌ബോള്‍ കളിക്കുന്നത് തനിക്ക് ഏറെ സന്തോഷമുള്ള കാര്യമാണ്. മികച്ച ഒരു കൂട്ടം കുട്ടികളോടൊപ്പം താന്‍ ഫുട്‌ബോള്‍ കളിക്കുകയും പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തു.തന്റെ പിറന്നാളിന് ആദ്യം നന്മകള്‍ നേര്‍ന്നത് ഈ പെണ്‍കുട്ടികളാണെന്നും സച്ചിന്‍ കുറിച്ചു.ദൃശ്യങ്ങള്‍ താരം സമൂഹമാധ്യമങ്ങളിലും പോസ്റ്റ് ചെയ്തു.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.