Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സാംസങ് തൊഴിലാളി സമരം ലക്ഷ്യം കണ്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ശ്രീപെരുമ്പത്തൂരിലെ സാംസങ് നിർമാണപ്ലാന്റിലെ തൊഴിലാളി സമരം ലക്ഷ്യം കണ്ടു. ശമ്പളവർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. തമിഴ്നാട് സർക്കാരിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലൂടെ തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കാൻ തീരുമാനമായി.

സാംസങ് ഇന്ത്യ ഇക്കാര്യം ഉറപ്പ് നൽകി തൊഴിലാളി യൂണിയനുമായി മൂന്ന് വർഷത്തെ ശമ്പള കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ആദ്യ വർഷം 9,000 രൂപയും തുടർന്നുള്ള രണ്ട് വർഷങ്ങളിൽ 4,500 രൂപയുമാണ് വർധിപ്പിക്കുക. തൊഴിൽ പരിചയം അനുസരിച്ച് ഇൻസെന്റീവും നൽകും. തമിഴ്നാട് കണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു തൊഴിലാളി സമരമാണ് ലക്ഷ്യം കണ്ടത്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer