തൃശ്ശൂർ: ചാലക്കുടി യുടെ ദേശീയ ഉത്സവമായ കണ്ണമ്പുഴ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു. ഹൈക്കോടതി ജഡ്ജി കെ.വി. ജയകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്രം തന്ത്രി ടി. എൻ. ശങ്കരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ‘കെ’ ബി ‘ ഉണ്ണികൃഷ്ണൻ ജനറൽ കൺവീനർ എം.സി ഗോപീകൃഷ്ണൻ , കെ. എം ഹരി നാരായണൻ. കെ.കെ ശങ്കരൻ കുട്ടി, ടി.കെ. ജയൻ തുടങ്ങിയവർ സംസാരിച്ചു.




