പിടിമുറുക്കി കോവിഡ്; ഇതുവരെ റിപ്പോർട്ട് ചെയ്തത് 44 മരണങ്ങൾ ; കോവിഡ് കേസുകൾ 4,302 ആയി ഉയർന്നു,
ന്യൂഡൽഹി : ഇന്ത്യയിൽ പിടിമുറുക്കി കോവിഡ് കേസുകൾ. ഇന്ന് 276 സജീവ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 4,302 ആയി ഉയർന്നു . കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴുമരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ മാത്രം നാല് പേർ മരിച്ചു. തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ ഓരോ മരണം വീതം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 44 ആയി ഉയർന്നു . അതേസമയം ഗുജറാത്തിലും ഡൽഹിയിലും 64 പുതിയ […]
Read more

