Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: 4 the people

മലയാളികൾ കൊണ്ടാടിയ ‘4 ദി പീപ്പിൾ’ ചിത്രം റി റിലീസിനോ

കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി സിനിമാ മേഖലയിൽ എത്തിയ ട്രെന്റ് ആണ് റി റിലീസ്. മുൻകാലങ്ങളിൽ റിലീസ് ചെയ്ത സിനിമകൾ പുത്തൻ സാങ്കേതിക മികവിൽ തിയറ്ററുകളിൽ എത്തിക്കും. അത്തരത്തിൽ ഒരുപിടി സിനിമകൾ മലയാളത്തിലും റി റിലീസ് ചെയ്തിരുന്നു. ഛോട്ടാ മുംബൈ ആയിരുന്നു ഇക്കൂട്ടത്തിൽ അവസാനമെത്തിയ ചിത്രം. ഈ അവസരത്തിൽ മലയാളികൾ ഒന്നടങ്കം കൊണ്ടാടിയൊരു സിനിമ റി റിലീസ് ചെയ്യുമോ എന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്നത്. 2004ൽ ജയരാജിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയമായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix