കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത് 4 പേർ മരിച്ചു, സജീവ കേസുകൾ 5,755
ന്യൂഡൽഹി : രാജ്യത്ത് പിടിമുറുക്കി കോവിഡ്. നിലവിൽ രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 5,755 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 391 പുതിയ കേസുകളും 4 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കേരളത്തിലും ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട് . കേരളത്തെ കൂടാതെ മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നും ഒരോ മരണങ്ങൾ വീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഏറ്റവുമധികം രോഗ ബാധിതരുടെ എണ്ണം റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ് . 127 പേർക്ക് […]
Read more