കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ച് എ. സുരേഷ്
പാലക്കാട്: കോൺഗ്രസിൽ ചേരുമെന്ന് സ്ഥിരീകരിച്ച് വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന എ. സുരേഷ്. അംഗത്വം സ്വീകരിച്ച ശേഷം മലമ്പുഴയിലെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രചാരണവും ആരംഭിക്കും. കോൺഗ്രസിൽ ചേരുക താൻ സ്വയം എടുത്ത തീരുമാനം മാത്രമാണെന്നും, നേതൃനിർദ്ദേശമല്ലെന്നുമാണ് സുരേഷിന്റെ വിശദീകരണം. നേരത്തേ യു.ഡി.എഫ് സ്വീകരിച്ച സുരേഷ്, സിപിഎമ്മുമായി ബന്ധം അവസാനിപ്പിച്ച ശേഷം മറ്റെന്തെങ്കിലും പാർട്ടിയിലേക്ക് ചേരാൻ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ സ്വന്തം നിലപാട് തിരുത്തിയാണ് കോൺഗ്രസ് അംഗത്വം സ്വീകരിക്കുന്നത്. “കമ്മ്യൂണിസ്റ്റ് പാർട്ടി പേരിനുവേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു […]
Read more