Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: a vijayaraghavan

പി.കെ ശശിയെ നിലംതൊടാൻ അനുവദിക്കില്ല; എ. വിജയരാഘവൻ

പാലക്കാട്: ഒറ്റപ്പാലത്ത് പി.കെ ശശിയെ നിലംതൊടാൻ അനുവദിക്കില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നന്മകളിൽ വിഷം കലർത്തുന്ന “കരടുകളെ” എടുത്തുകളയും എന്നും, വർഗ്ഗശത്രുവിന് സൂചികുത്താനുള്ള ഇടം പോലും ഈ നാട് നൽകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒറ്റപ്പാലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി കെ. പ്രേംകുമാറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് വിജയരാഘവൻ ഈ പരാമർശം നടത്തിയത്. അതേസമയം, പാലക്കാട് നടന്ന സിപിഎം വിമത കൺവെൻഷനിൽ ജില്ല സെക്രട്ടറിയെതിരെ പി.കെ ശശി അതിരൂക്ഷ വിമർശനം ഉയർത്തിയിരുന്നു. “സ്പിരിറ്റ് […]
Read more

സിപിഎമ്മിന് ഇനി ‘ബേബിക്കാലം’

മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസോടെ രാജ്യത്ത് സിപിഎമ്മിന് പുതിയ നേതൃത്വം വരും. ആരാകും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിക്കുക എന്നതാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ഏറെ കാലങ്ങൾക്ക് ശേഷം പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനം കേരളത്തിന് ലഭിക്കുമെന്ന സൂചനകളാണ് അറിയുന്നത്. കേരളത്തില്‍ മാത്രമാണ് നിലവില്‍ സിപിഎമ്മിനു സംസ്ഥാന ഭരണം ഉള്ളത്. അതിനാല്‍ കേരളത്തിലെ നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും പുതിയ ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കുക. മുതിർന്ന നേതാവ് എം എ ബേബിക്കാണ് നറുക്ക് വീഴുവാൻ സാധ്യത. 2012 മു​ത​ൽ […]
Read more

കോണ്‍ഗ്രസിന് ഒറ്റ ശത്രുവേയുളളൂ, അത് ഇടതുപക്ഷമാണ്; എ വിജയരാഘവന്‍

കല്‍പ്പറ്റ: കോണ്‍ഗ്രസിന് ഒറ്റ ശത്രുവേയുള്ളൂ അത് ഇടതുപക്ഷമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍. തൃശ്ശൂരില്‍ എല്‍ഡിഎഫ് ബിജെപിയെ സഹായിച്ചെന്ന് കോണ്‍ഗ്രസ് പറയുന്നുവെന്നും, കളവ് പറയുന്നതിനും മാന്യത വേണമെന്നും അദ്ദേഹം പ്രതികരിച്ചു. വയനാട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവേയാണ് എ വിജയരാഘവന്റെ പ്രതികരണം. വ്യക്തികള്‍ തമ്മില്‍ അല്ല മത്സരം നടക്കുന്നത്. രാഷ്ട്രീയ നിലപാടുകള്‍ തമ്മിലാണ്. ഇടതു വിരുദ്ധരെ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ സ്വീകാര്യരാക്കുന്നു. ബിജെപിയെ ഒറ്റയ്ക്ക് നേരിടാന്‍ കോണ്‍ഗ്രസിനാകില്ലെന്നും അദ്ദേഹം പറഞ്ഞു. […]
Read more

പാനൂർ ബോംബ് സ്ഫോടനം : സിപിഎം കടുത്ത പ്രതിരോധത്തിൽ

വാദങ്ങളെല്ലാം പൊളിയുകയാണല്ലോ സഖാക്കളേ….പാര്‍ട്ടിക്ക് ബന്ധമില്ലെന്ന സ്ഥിരം കാപ്‌സ്യൂള്‍ പൊളിഞ്ഞു. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന അടുത്ത കാപ്‌സ്യൂളും വിലപ്പോയില്ല. പാനൂരില്‍ ബോംബു നിർമ്മാണത്തിൽ, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നുവെന്നും, രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ പ്രയോഗിക്കാനായാണ് ബോംബ് നിര്‍മ്മിച്ചതെന്നുള്ള പൊലീസ് റിപ്പോര്‍ട്ട്, സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി. പാനൂരില്‍ ഒരു പടക്കം പൊട്ടിയ സംഭവാണെന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എ വിജയരാഘവന്റെ പ്രതികരണം. പാനൂരിലെ സ്‌ഫോടനവും ബോംബു നിര്‍മ്മാണവും ഒന്നും തിരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കില്ലെന്നായിരുന്നു സിപിഎം […]
Read more

Recent News

Advertisement
WhiteswanTV Footer