Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: aalinsherin

ആലിൻ ഷെറിൻ എബ്രഹാമിന്റെ ബ്രാൻഡിൽ നോട്ടുബുക്കുകൾ; പ്രകാശനം ചൊവ്വാഴ്ച

തിരുവനന്തപുരം: സപ്ലൈകോയുടെ “ആലിൻ ബ്രാൻഡ്” നോട്ടുബുക്കുകളുടെ ഔദ്യോഗിക പ്രകാശനം ചൊവ്വാഴ്ച എറണാകുളം ഗസ്റ്റ് ഹൗസിൽ നടക്കും. ഭക്ഷ്യ–പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉച്ചയ്ക്ക് 1.30ന് ചടങ്ങ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ശ്രദ്ധ നേടിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ സ്മരണാർത്ഥമാണ് ഈ വർഷത്തെ നോട്ടുബുക്കുകൾ പുറത്തിറക്കുന്നത്. ചടങ്ങിൽ മേയർ മിനിമോൾ വി.കെ. അധ്യക്ഷയാകും. ആലിന്റെ മാതാപിതാക്കളായ അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ എന്നിവരെ ചടങ്ങിൽ ആദരിക്കും. എംപിമാരും എംഎൽഎമാരും കോർപ്പറേഷൻ […]
Read more

ആലിനിന്റെ ഓർമ്മകളോടെ ധ്രിയയെ കാണാൻ എത്തി മാതാപിതാക്കൾ

തിരുവനന്തപുരം: കുറച്ചു നാളുകൾക്ക് മുൻപ് സ്വന്തം മകളെ നഷ്ട്ടപെട്ട ഒരു അമ്മയുടെ വേദനയിൽ കേരളം നടുങ്ങിയതാണ്. പത്തു മാസം തികയാൻ 3 ദിവസം ശേഷിക്കെ, ഫെബ്രുവരി 13നു കാറപകടത്തിൽ മരണപ്പെട്ട ആലിന്റെ അമ്മ ഷെറിൻ ഇന്നലെ ധ്രിയയെ നെഞ്ചോടു ചേർത്തുവെച്ചു. തന്റെ മകൾ മറ്റുള്ളവരിലൂടെ ജീവിക്കണം എന്ന് തീരുമാനിച്ച മാതാപിതാക്കൾ അവയവങ്ങൾ ധാനം ചെയ്തപ്പോൾ കരൾ നൽകിയത് ആറു മാസം പ്രായമുള്ള ധ്രിയയ്ക്കായിരുന്നു. ആറ് അവയവങ്ങൾ ദാനം ചെയ്ത ആലിൻ കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായി. കഴിഞ്ഞ […]
Read more

മൻ കി ബാത്തിൽ ആലിനെ അനുസ്മരിച്ച് പ്രധാനമന്ത്രി; ആലിന്റെ പേര് എന്നെന്നും ഓർമിക്കപ്പെടും

ദില്ലി: അവയവദാനത്തിലൂടെ നാലു പേർക്ക് ജീവൻ പകുത്തു നൽകിയ കുഞ്ഞുമാലാഖ ആലിൻ ഷെറിനെ മൻ കി ബാത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറെക്കാലം ജീവിച്ചിരിക്കേണ്ട കുഞ്ഞായിരുന്നുവെന്നും നിരവധി സ്വപ്നങ്ങൾ ബാക്കി വച്ചാണ് ആ കുഞ്ഞ് പോയതെന്നും മോദി പരാമർശിച്ചു. എല്ലാമായ കുഞ്ഞിനെ നഷ്‌ടപ്പെടുന്നത് രക്ഷിതാക്കൾക്ക് തീരാവേദനയാണ്. ആ വേദനക്കിടയിലും കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചു. എന്തൊരു വലിയ തീരുമാനമാണതെന്നും പ്രധാനമന്ത്രി. ഓരോ പൗരനും ആ രക്ഷിതാക്കളെ ആദരവോടെ നമിക്കണം മഹനീയമായ ചിന്തയുടെയും ഉറച്ച വ്യക്തിത്വത്തിൻ്റെയും പ്രതീകമാണ് […]
Read more
Advertisement
WhiteswanTV Footer