17കാരന്റെ മുൻവൈരാഗ്യത്തിന്റെ കാരണം വേറെ, തന്ത്രങ്ങൾ ഒരുക്കിയത് ഉമർ, പൊളിച്ചത് കാമുകിയും! ശ്രീകാര്യം കൊലപാതകത്തിൽ നടന്നത് ഞെട്ടിക്കുന്ന പ്ലാനിങ്
കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമാണ് തിരുവനന്തപുരം ശ്രീകാര്യത്തെ 17കാരൻ അഭിറാമിന്റെ കൊലപാതകം. കൊന്നതും കൊല്ലപ്പെട്ടതുമെല്ലാം 17കാർ. കൂട്ടുപ്രതികളിൽ ഉമർ ഒഴിച്ചുള്ളവരും 20 വയസും താഴേയുമുള്ളവർ. എല്ലാവരും തങ്ങൾ ചെയ്ത തെറ്റിന്റെ വ്യാപ്തിയും നിയമത്തിലെ ലൂപ്ഹേളുകളും കൃത്യമായി അറിയാവുന്നവർ… ഇത് തന്നെയാണ് കേസിലെ ഏറ്റവും ഞെട്ടിക്കുന്ന ഭാഗവും. ഇനി കഥയിലേക്ക് വരാം, ഉമറിന്റെ തന്ത്രം അതിഗംഭീരമായിരുന്നു, പക്ഷേ അതെല്ലാം പൊളിച്ചുകളഞ്ഞത് അവന്റെ തന്നെ കാമുകിയാണ്. കൂട്ടത്തിലെ ഏറ്റവും തന്ത്രശാലിയും സർട്ടിഫൈഡ് ക്രിമിനലുമായിരുന്നു ഉമർ. പാങ്ങപ്പാറ കൊലപാതകത്തിൽ പോലീസ് പ്രതീക്ഷിച്ചതുപോലെ […]
Read more