വീണ്ടും ആസിഫ് അലിയുടെ സൈലന്റ് ഹിറ്റ് : ആഭ്യന്തര കുറ്റവാളിക്ക് രണ്ടാം ദിനവും ഹൗസ്ഫുള്‍ ഷോകള്‍
മലയാളത്തിന്റെ പ്രിയ താരം ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നോട്ടു കുതിക്കുകയാണ്. രണ്ടാം ദിനം കേരളത്തിലും വിദേശരാജ്യങ്ങളിലും മികച്ച ടിക്കറ്റ് ബുക്കിങ് ആണ് ചിത്രം നേടിയത്. കേരളത്തില്‍ ഹൗസ്ഫുള്‍, ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍ക്ക് അപ്പുറം പ്രേക്ഷകരുടെ അഭ്യര്‍ത്ഥന പ്രകാരം പെരുന്നാള്‍ ദിനമായ ഇന്നലെ അഡിഷണല്‍ ലേറ്റ് നൈറ്റ് ഷോകള്‍ നടക്കുകയും ആ ഷോകളും ഹൗസ്ഫുള്‍ ആയി മാറുന്ന കാഴ്ചയാണ് കണ്ടത്. കിഷ്‌കിന്ദാകാണ്ഡം, രേഖാ ചിത്രം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു ആസിഫ് […]
Read more