Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: accidnet death

യുപിയിൽ വാഹനാപകടത്തിന് പിന്നാലെ വൻ തീപിടിത്തം; രണ്ട് പേർ മരിച്ചു

ലക്നൗ: ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ഡ്രൈവർമാർ ജീവനോടെ വെന്തുമരിച്ചു. അസം ചൗരാഹ പ്രദേശത്തിന് സമീപമാണ് ഞായറാഴ്ച രാത്രി അപകടം നടന്നത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ബഹ്‌റൈച്ച് ബൈപാസിൽ ഇരുമ്പ് യന്ത്രങ്ങൾ നിറച്ച പഞ്ചാബ് രജിസ്ട്രേഷനിലുള്ള ട്രക്ക്, ഹരിയാന രജിസ്ട്രേഷനിലുള്ള സിമന്റ് ലോറി, ലഖ്‌നൗ രജിസ്ട്രേഷനിലുള്ള പിക്കപ്പ് വാൻ എന്നിവ തമ്മിലാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിക്ക് പിന്നാലെ ട്രക്കും ട്രെയിലറും തീപിടിച്ചു. വാഹനങ്ങളുടെ ക്യാബിനിൽ കുടുങ്ങിയ രണ്ട് ഡ്രൈവർമാരാണ് മരിച്ചത്. തീപിടിത്തം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix