ബോക്സ് ഓഫിസിൽ ഒന്നും നേടാനാകാതെ ഏസ്
വിജയ് സേതുപതി നായകനായി അറുമുഗകുമാര്‍ സംവിധാനം ചെയ്തു പുറത്ത് വന്ന ഏറ്റവും പുതിയ ചിത്രമാണ് ഏസ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും എന്നാൽ കളക്ഷനില്‍ വൻ നേട്ടമുണ്ടാക്കാനായില്ല. ഓപ്പണിംഗില്‍ ഏസിന് ഏകദേശം ഒരു കോടി രൂപയോളം നേടാനായെങ്കിലും പിന്നീട് കുറഞ്ഞ കളക്ഷൻ മാത്രമേ നേടാനായുള്ളൂ. ഒരാഴ്‍ച പിന്നിടുമ്പോള്‍ ചിത്രത്തിന് 6.47 കോടി രൂപയേ നേടാനായുള്ളൂ എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. വളരെ ശക്തമായ നായക കഥാപാത്രമായി വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ രുക്മിണി […]
Read more