പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ കല്യാണ്‍ ദസാരി – ശരണ്‍ കോപ്പിസേട്ടി ചിത്രം ‘അധീര’; എസ് ജെ സൂര്യയുടെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
തെലുങ്കിലെ സൂപ്പര്‍ ഹീറോ യൂണിവേഴ്സായ പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ പുതിയ സൂപ്പര്‍ ഹീറോ ചിത്രമായ ‘അധീര’യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ആര്‍കെഡി സ്റ്റുഡിയോസ് ആയി കൈകോര്‍ത്ത് പ്രശാന്ത് വര്‍മ്മ അവതരിപ്പിക്കുന്ന ഈ പുതിയ ബിഗ് ബഡ്ജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രത്തിലെ എസ്. ജെ. സൂര്യയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. കല്യാണി ദസാരി നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ എസ് ജെ സൂര്യയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആര്‍കെഡി സ്റ്റുഡിയോസിന്റെ ബാനറില്‍ റിവാസ് രമേഷ് ദുഗ്ഗല്‍ നിര്‍മ്മിക്കുന്ന ചിത്രം […]
Read more