തെരഞ്ഞെടുപ്പ് കമ്മീഷൻ അഗ്നിശുദ്ധി വരുത്തണം; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു
ഇന്ത്യ മഹാരാജ്യത്തിന്റെ സൗന്ദര്യമെന്നത് ഈ രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യ വ്യവസ്ഥിതി തന്നെയാണ്. ഏതെങ്കിലും ഒരു പകൽ പെട്ടെന്ന് യാഥാർത്ഥ്യമായതൊന്നുമല്ല നമ്മുടെ രാജ്യത്ത് ഇന്ന് നിലനിൽക്കുന്ന ജനാധിപത്യ വ്യവസ്ഥിതി. നിരവധിയാർന്ന ധീര ദേശാഭിമാനികളുടെയും മഹത് വ്യക്തിത്വങ്ങളുടെയും ത്യാഗപൂർണ്ണമായ ഇടപെടലുകൾ ആയിരുന്നു ഇന്ത്യയിൽ ജനാധിപത്യം സാധ്യമാക്കിയത്. ബ്രിട്ടീഷുകാരുടെ ഏകാധിപത്യ ഭരണത്തിൽ നിന്നും ഇന്ത്യയെ മോചിപ്പിച്ച സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ നമുക്ക് അറിയുന്നതാണല്ലോ. തോക്കിനോടും പീരങ്കിയോടുമെല്ലാം ഇന്ത്യ പടപൊരുതിയത് തികഞ്ഞ നിശ്ചയദാർഢ്യം കൈമുതലാക്കിയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിൽ ജീവൻ നഷ്ടപ്പെട്ട അനേകായിരം […]
Read more