Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AirIndiaPilot

ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍

ന്യൂഡൽഹി: എയർ ഇന്ത്യ പൈലറ്റിനെ ഡൽഹിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സണ്ണി അസ്‌ലാദേക്കർ എന്ന പൈലറ്റിനെയാണ് വസന്ത് കുഞ്ചിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡൽഹിയിൽ നിന്ന് സോളിലേക്കുള്ള വിമാനത്തിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച വൈകുന്നേരമാണ് സണ്ണിയെ ഹോട്ടൽ മുറിയിൽ ബോധരഹിതനായി കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് എയർ ഇന്ത്യയുടെ പ്രാഥമിക വിശദീകരണം. രണ്ടാമത്തെ വിമാനത്തിന് മുമ്പുള്ള വിശ്രമവേളയിലായിരുന്നു സണ്ണി ഹോട്ടലിൽ താമസിച്ചിരുന്നത്. വ്യാഴാഴ്ചയാണ് അദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix