മോദി ദേശവിരുദ്ധനായ പ്രധാനമന്ത്രിയാണെന്ന പരാമർശം; എംപിക്കെതിരെ കേസ്
ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമർശത്തെ തുടർന്ന് സമാജ്‍വാദി പാർട്ടി എംപി അജേന്ദ്ര സിങ് ലോധിക്കെതിരെ ഉത്തർ പ്രദേശ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബിജെപി നേതാവ് സത്യേന്ദ്ര പ്രതാപ് ഗുപ്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മഹോബ ജില്ലയിലെ കോട്ട്‍വാലി പൊലീസ് നടപടി സ്വീകരിച്ചത്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ ഇന്ധന ഉപഭോഗം കുറയ്ക്കാനും സ്വർണം വാങ്ങുന്നത് നിയന്ത്രിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനത്തിനെതിരെയായിരുന്നു എംപിയുടെ വിമർശനം. മോദിയെ “ദേശവിരുദ്ധനായ പ്രധാനമന്ത്രി” എന്ന് വിശേഷിപ്പിച്ച അജേന്ദ്ര […]
Read more

