Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: akshaykumar

പരാജയങ്ങള്‍ മറന്നേക്കൂ പുതിയ ചിത്രവുമായി അക്ഷയ്കുമാര്‍

മുംബൈ:കുറച്ചു കാലമായി ചെയ്യുന്ന പടങ്ങളൊന്നും വിജയിക്കാതെ ചിത്തപ്പേര് കേട്ടുകൊണ്ടിരിക്കുന്ന അക്ഷയ് കുമാര്‍ കരിയറില്‍ തിരിച്ചുവരവിനൊരുങ്ങുന്നു. വ്യത്യസ്ഥമായ കഥാപാത്രവുമായാണ് താരത്തിന്റെ തിരിച്ചുവരവ്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊല പ്രമേയമാക്കി കരണ്‍ സിംഗ് ത്യാഗി സംവിധാനം ചെയ്യുന്ന കേസരി ചാപ്റ്റര്‍ 2 എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകര്‍ക്കുമുന്നിലെത്തുക. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതമാണ് ചിത്രത്തില്‍ പ്രമേയമാക്കുന്നത്. ശങ്കരന്‍ നായരായാണ് അക്ഷയ് കുമാര്‍ എത്തുന്നത്. 1919 ല്‍ ബ്രിട്ടീഷുകാര്‍ […]
Read more

ഇത് പരിഹസിച്ചവർക്കുള്ള മറുപടി : ഗംഭീര തിരിച്ച് വരവ് നടത്തി അക്ഷയ്കുമാർ

കളിയാക്കിയാക്കിയവരെ കൊണ്ട് തന്നെ കൈയടിപ്പിച്ചിരിക്കുകയാണ് തന്റെ പുതിയ ചിത്രമായ സ്കൈ ഫോഴ്സിലൂടെ അക്ഷയ്കുമാർ ഇപ്പോൾ . നീണ്ട പരാജയങ്ങൾക്കൊടുവിൽ സ്കൈ ഫോഴ്സിലൂടെ ഒരു ഗംഭീര തിരിച്ചുവരവ് തന്നെയാണ് താരം നടത്തിയിരിക്കുന്നത്. ജനുവരി 24 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആദ്യ ദിനം ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയതെങ്കിലും രണ്ടാം ദിനത്തിൽ ചിത്രം തിയറ്ററുകൾ കീഴടക്കി. മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ​ഗുണമായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ 60 കോടി കടന്നിരിക്കുകയാണ് സ്കൈ ഫോഴ്സ്. ആ​ഗോളതലത്തിൽ 61.75 കോടി രൂപയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer