ശോഭാ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് ദല്ലാള്‍ നന്ദകുമാര്‍;പണം വാങ്ങി വഞ്ചിച്ചെന്ന് ആരോപണം
കൊച്ചി:ശോഭാ സുരേന്ദ്രന്‍ ഭൂമി തരാമെന്ന് പറഞ്ഞ് പത്ത് ലക്ഷം വാങ്ങി വഞ്ചിച്ചുവെന്ന് വിവാദ ദല്ലാള്‍ ടി ജി നന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും എനിക്ക് ബന്ധമില്ല.ഞാന്‍ ആരുടെയും ആളല്ല.ഇവരൊന്നും ശുദ്ധഗതിക്കാരല്ല.എന്നെ കളങ്കിതനാണെന്നും ദല്ലാളാണെന്നും ആരോപിക്കുന്ന ഇവരാരും അത്ര ശുദ്ധഗതിക്കാരല്ല.വ്യക്തിപരമായ അധിക്ഷേപത്തിനെതിരെയാണ് ഞാന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.ഞാന്‍ കാട്ടുകള്ളനാണ് എന്നായിരുന്നു അനില്‍ ആന്റണിയുടെ ആരോപണം.ഇതേ ആരോപണം സുരേന്ദ്രനും ആവര്‍ത്തിച്ചു. പത്തനംതിട്ട ബി ജെ പി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്കെതിരെയും ബി ജെ പി സംസ്ഥാന പ്രസിഡന്റ് […]
Read more