പർവതങ്ങൾക്കിടയിൽ അന്യഗ്രഹജീവികളുടെ രഹസ്യതാവളങ്ങൾ; വെളിപ്പെടുത്തലുമായി യുഎസ് ഉദ്യോഗസ്ഥൻ
വാഷിങ്ടൺ: പര്‍വതനിരകള്‍ക്ക് താഴെ ഒളിപ്പിച്ചിരിക്കുന്ന അന്യഗ്രഹജീവി രഹസ്യ താവളങ്ങള്‍ കണ്ടെത്തിയെന്ന വെളിപ്പെടുത്തലുമായി വിവാദ യുഎസ് സൈനിക പദ്ധതിയില്‍ പങ്കെടുത്ത മുന്‍ സൈനിക ഉദ്യോഗസ്ഥന്‍. മുന്‍ ആര്‍മി ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ ലിന്‍ ബുക്കാനനാണ് ഒരു പോഡ്കാസ്റ്റില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ശീതയുദ്ധകാലത്ത് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പരീക്ഷിച്ചിരുന്ന ‘റിമോട്ട് വ്യൂയിങ്’ സാങ്കേതികവിദ്യയിലൂടെയാണ് ഇവ കണ്ടെത്തിയതെന്നാണ് വാദം. അലാസ്‌കയിലെ മൗണ്ട് ഹെയ്‌സ്, ഓസ്ട്രേലിയയിലെ മൗണ്ട് സീല്‍, സിംബാംബ്വെയിലെ മൗണ്ട് ന്യായന്‍ഗാനി, സ്‌പെയിനിനും ഫ്രാന്‍സിനും ഇടയിലുള്ള പിരണീസ് പര്‍വതനിരകള്‍ എന്നിവിടങ്ങളിലാണ് 4 […]
Read more

