Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: All India Muslim Personal Law Board

പള്ളികളിൽ സ്ത്രീപ്രവേശനം നിർബന്ധമാക്കരുത്: അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോർഡ്

ന്യൂഡൽഹി: രാജ്യത്തെ മുസ്‌ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കുന്ന വിധി സുപ്രീം കോടതി പുറപ്പെടുവിക്കരുതെന്ന് അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോർഡ് ആവശ്യപ്പെട്ടു. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട തീരുമാനം പള്ളി കമ്മിറ്റികൾക്കുതന്നെയായിരിക്കണമെന്ന് ബോർഡ് വ്യക്തമാക്കി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ഒൻപത് അംഗ ഭരണഘടന ബെഞ്ചിന് മുന്നിൽ സമർപ്പിച്ച എഴുത്തുപരമായ വാദത്തിലാണ് ബോർഡ് ഈ നിലപാട് വ്യക്തമാക്കിയത്. സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കുന്ന വിധി പുറപ്പെടുവിക്കുന്നത് ഭരണഘടനയുടെ 26-ാം അനുച്ഛേദം ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യാവകാശത്തെ ലംഘിക്കുന്നതാകുമെന്നു ബോർഡ് […]
Read more
Advertisement
WhiteswanTV Footer