Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: amithsha

ബേപ്പൂരിൽ പ്രകാശ് ബാബുവിനായുള്ള റോഡ് ഷോയിൽ അമിത് ഷാ പങ്കെടുത്തു

കോഴിക്കോട്: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൻഡിഎ ക്യാമ്പിന്റെ ആവേശം പകരാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിൽ എത്തിയിട്ടുണ്ട്. കോഴിക്കോട്ടെ ബേപ്പൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി അഡ്വ. കെ.പി. പ്രകാശ് ബാബുവിന് വേണ്ടി നടന്ന റോഡ് ഷോയിൽ അദ്ദേഹം പങ്കെടുത്തു. റോഡ് ഷോയിൽ വൻജനക്കൂട്ടം ആണ് പങ്കെടുത്തത്. തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട്ടെ ബിജെപി നേടിയ ശ്രദ്ധേയ വിജയം പരമ്പരാഗത ആത്മവിശ്വാസം കൂട്ടിയതും അവർ നിയമസഭാ പോരാട്ടത്തിൽ ശക്തമായി മുന്നേറാനുള്ള പ്രേരണയായി. 2016 മുതൽ ബേപ്പൂരിൽ ജനവിധി […]
Read more

പുതിയ ബിജെപി ദേശീയ അധ്യക്ഷ പ്രഖ്യാപനം ഉടന്‍

ന്യൂഡല്‍ഹി: ബിജെപി പുതിയ ദേശീയ അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കാലാവധി കഴിഞ്ഞും ജെപി നദ്ദ അധ്യക്ഷ സ്ഥാനത്ത് തുടരവെയാണ് പുതിയ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് അമിത്ഷാ വ്യക്തമാക്കിയത്. ദേശീയതലത്തില്‍ മണ്ഡല പുനര്‍നിര്‍ണയം വേഗത്തില്‍ നടപ്പാക്കില്ലെന്നും അമിത്ഷാ വ്യക്തമാക്കി. കേരള, തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് മണ്ഡല പുനര്‍നിര്‍ണയം ഉണ്ടാകില്ലെന്നാണ് പ്രതികരണം. ആര്‍ക്കും പരാതി ഇല്ലാത്ത രീതിയിലാകും മണ്ഡല പുനര്‍നിണയമെന്നും അമിത് ഷാ പറഞ്ഞു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പാക്കും. […]
Read more

ത്രിവേണിസംഗമത്തില്‍ മുങ്ങിക്കുളിച്ച് ഡി കെ ശിവകുമാർ

രാജ്യത്ത് കോൺഗ്രസിന് ഭരണം ഉള്ള മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. ഭരണമുള്ള മൂന്നിടങ്ങളിൽ ഏറ്റവും പാർട്ടിക്ക് സ്വാധീനമുള്ളതും കർണാടകയിൽ തന്നെ. കേരളത്തിലുള്ളതിനേക്കാൾ സംഘർഷഭരിതമാണ് കർണാടകയിലെ കോൺഗ്രസ് രാഷ്ട്രീയം. തമ്മിൽ തല്ലും കുതുകാൽ വെട്ടലും തകൃതിയായി നടക്കുന്ന സംസ്ഥാനമാണെന്ന് സാരം. ഇപ്പോഴിതാ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായ ഡി.കെ ശിവകുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് കർണാടക കോൺഗ്രസിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഡി.കെ ശിവകുമാർ ഉടൻ കോൺഗ്രസ് വിടുമെന്ന പ്രവചനമാണ് ബിജെപി കേന്ദ്രങ്ങൾ നടത്തുന്നത്. മഹാരാഷ്ട്രയിൽ ശിവസേനയെ പിളർത്തിയ ഏകനാഥ് ഷിൻഡെയുമായാണ് ഡി.കെ. […]
Read more

ആലപ്പുഴയെ എ പ്ലസ് മണ്ഡലമാക്കി ശോഭാ സുരേന്ദ്രന്‍

എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രന്‍ കളം നിറഞ്ഞതോടെ ആലപ്പുഴ മണ്ഡലം ബിജെപി യുടെ എ പ്ലസ് മണ്ഡലമായി മാറിയിരിക്കുകയാണ്. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശൂര്‍, പാലക്കാട് എന്നിവയ്‌ക്കൊപ്പമാണ് ആലപ്പുഴയും ഇടംപിടിച്ചത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ശതമാനത്തില്‍ വലിയ കുതിച്ച് ചാട്ടമാണ് ഈ മണ്ഡലത്തില്‍ ഉണ്ടായത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ മണ്ഡലത്തില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറാന്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷ കൂടിയായ ശോഭാ സുരേന്ദ്രന് സാധിച്ചിട്ടുണ്ട്. എസ്.എന്‍.ഡി.പിക്ക് നിര്‍ണായ സ്വാധീനം ഉള്ള മണ്ഡലത്തില്‍ സ്ത്രീകളുടെയിടയില്‍ മാത്രമല്ല […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix