DMK നേതാവ് അൻപിൽ മഹേഷ് അറസ്റ്റിൽ; 100 കോടിയുടെ കോഴക്കേസ്
ചെന്നൈ: ഡിഎംകെ നേതാവും തമിഴ്നാട് മുൻ സ്കൂൾ വിദ്യാഭ്യാസ മന്ത്രിയുമായ അൻപിൽ മഹേഷിനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. സ്വകാര്യ സ്കൂളുകളിൽ നിന്ന് പാർട്ടി ഫണ്ടിന്റെ പേരിൽ 100 കോടി രൂപ പിരിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് നടന്നതെന്നാണ് വിവരം. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട അനുമതികൾ നൽകുന്നതിനായി സ്വകാര്യ സ്കൂളുകളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നതാണ് അൻപിൽ മഹേഷിനെതിരായ പ്രധാന ആരോപണം. ചെന്നൈയിലെ അപ്പാർട്ട്മെന്റിൽ നിന്നാണ് […]
Read more