അനീഷ് ഉപാസനയെ കണ്ടപ്പോള്‍
ഇന്റര്‍വ്യൂ ഓക്കെ എന്ന് അനീഷ് ഉപാസന സമ്മതിച്ചെങ്കിലും പിന്നീടാണ് ഞാന്‍ ബോധമനസ്സിലേക്ക് വന്നത്. അനീഷ് ഉപസാന സംവിധായകനാണ്, നമ്മുടെയൊക്കെ പ്രീയപ്പെട്ട ലാലേട്ടന്റെ (മോഹന്‍ലാല്‍) പേഴ്സണല്‍ ഫോട്ടോഗ്രാഫറാണ്. ഇത് മാത്രം അറിയാമായിരുന്ന എനിക്ക് ഉള്ളിലാകെ ഭയം തോന്നി. സന്തോഷിക്കണം എന്നുണ്ട് എന്നാല്‍ നല്ല പേടിയുമുണ്ട്. എങ്ങനെ സംസാരിക്കും എന്ത് സംസാരിക്കും എന്നൊക്കെ അലോചനയായി പിന്നീട്. മറ്റൊന്നും ആലോചിക്കാതെ സകല ദൈവങ്ങളേയും മനസില്‍ വിചാരിച്ച് യൂട്യൂബില്‍ അഭയം പ്രാപിച്ചു. അദ്ദേഹത്തിന്റെ മുന്‍കാല ഇന്റര്‍വ്യൂകള്‍ നിരന്തരം കണ്ടു. ജോലികഴിഞ്ഞെത്തിയാല്‍ റൂമിലിരുന്നും കൂടുതല്‍ […]
Read more

