Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Anjanas death

അഞ്ജനയുടെ മരണം; മകൾ ആത്മഹത്യ ചെയ്യില്ല എന്ന് കുടുംബം

കൊച്ചി: കോളജ് വിദ്യാർഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അമ്മ രംഗത്ത്. പെരുമ്പാവൂർ കൂവപ്പടി സ്വദേശിനിയായ അഞ്ജന (22) ഈ മാസം 20-ന് കാലടി ശബരി റെയിൽവേ പാലത്തിനടിയിലെ പുഴയിൽ അവശനിലയിൽ കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു. മകൾ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ആൺസുഹൃത്തിന് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അമ്മ ബിന്ദു ജില്ലാ പോലീസ് മേധാവിക്കും പെരുമ്പാവൂർ പോലീസിനും പരാതി നൽകി. അഞ്ജനയുടെ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അത് ലഭിച്ചാൽ മരണകാരണം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix