Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: apu john joseph

മൂവാറ്റുപുഴ ജില്ലാ രൂപീകരണ ചർച്ചകൾ അപക്വം; പഠനം വേണമെന്ന് അപു ജോൺ ജോസഫ്

ഇടുക്കി: മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന വിഷയത്തിൽ ഇപ്പോൾ നടക്കുന്ന ചർച്ചകൾ അപക്വമാണെന്ന് ചീഫ് വിപ്പും തൊടുപുഴ എംഎൽഎയുമായ അപു ജോൺ ജോസഫ്. മുന്നണി തലത്തിലോ സർക്കാർ തലത്തിലോ ഇത്തരമൊരു വിഷയത്തിൽ യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്നും അദ്ദേഹം തൊടുപുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു. മൂവാറ്റുപുഴ ജില്ല വേണമെന്ന കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടന്റെ ദീർഘകാല ആവശ്യത്തോട്, വിഷയം സർക്കാരിന്റെ പരിഗണനയിലാണെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന്റെ മകൻ കൂടിയായ […]
Read more

അപു ജോൺ ജോസഫിനെ സർക്കാർ ചീഫ് വിപ്പായി നിയമിച്ചു

തിരുവനന്തപുരം: കേരള മന്ത്രിസഭാ യോഗം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നൽകി. യോഗത്തിൽ സർക്കാർ ഭരണവുമായി ബന്ധപ്പെട്ട നിരവധി പ്രധാന നിയമനങ്ങളും തീരുമാനങ്ങളും എടുത്തു. കേരള കോൺ​ഗ്രസ് നേതാവും തൊടുപുഴ എംഎൽഎയുമായ അപു ജോൺ ജോസഫിനെ സർക്കാർ ചീഫ് വിപ്പായി മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. ലോകായുക്ത സ്പെഷ്യൽ അറ്റോർണിയായി ടി ആസഫലിയെയും അഡീഷണൽ അഡ്വക്കേറ്റ് ജനറലായി അഡ്വ. കെ സി വിൻസെൻ്റിനെയും നിയമിക്കാൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. അതേസമയം, രത്തൻ കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതുമായി ബന്ധപ്പെട്ട […]
Read more

മാണി വിഭാഗം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സ്വീകരിച്ച പോലെ സ്വീകരിക്കും; അപു ജോണ്‍ ജോസഫ്‌

തൊടുപുഴ: കേരള കോൺ​ഗ്രസുകളിലെ തർക്കങ്ങളിൽ പ്രതികരിച്ച് നിയുക്ത തൊടുപുഴ എംഎൽഎ അപു ജോൺ ജോസഫ്. ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങൾ മാത്രമേ കേരള കോൺഗ്രസുകൾ തമ്മിലുള്ളൂ എന്നും കേരള കോൺഗ്രസ് (എം) തിരിച്ചെത്തിയാൽ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മടങ്ങിവരവിനു തെറ്റ് ഏറ്റുപറയേണ്ടതില്ല. നിയമസഭയിൽ അവരുടെ പ്രതിനിധി ഇല്ലാത്തത് ദുഃഖകരമായ കാര്യമാണ്. അവർ തിരിച്ചുവരണമെന്നും കേരളത്തിൽ നിലനിൽക്കണമെന്നുമാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ഭരണത്തിൽ, അർഹതപ്പെട്ട സ്ഥാനം […]
Read more

പി. ജെ. ജോസഫ് മത്സരിക്കില്ല; തൊടുപുഴയിൽ മകൻ അപു ജോൺ ജോസഫ് പുതിയ സ്ഥാനാർത്തി

ഇടുക്കി: തൊടുപുഴയിൽ തലമുറമാറ്റം. പിജെ ജോസഫ് മൽസര രംഗത്ത് ഉണ്ടാകില്ലെന്നാണ് സൂചന. പിജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫ് തൊടുപുഴയിൽ സ്ഥാനാർഥിയാകും. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ടോടെ ഉണ്ടാകും. കേരള കോൺഗ്രസ്‌ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. കടുത്തുരുത്തി – മോൻസ് ജോസഫ്, ഇരിങ്ങാലക്കുട – തോമസ് ഉണ്ണിയാടൻ, ചങ്ങനാശ്ശേരി – വിനു ജോബ്, തിരുവല്ല – വർഗീസ് മാമൻ, കോതമംഗലം – ഷിബു തെക്കുമ്പുറം, കുട്ടനാട് – റെജി ചെറിയാൻ, തൃക്കരിപ്പൂർ – ജോൺസ് മാത്യു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix