ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര; പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ആഖിബ് നബി
മുംബൈ: ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിൽ മാറ്റം. ജമ്മു കശ്മീർ പേസർ ആഖിബ് നബിയെ ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലും ഉൾപ്പെടുത്തി. നേരത്തെ അവസാന രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ മാത്രമായിരുന്നു താരത്തിന് ഇടം ലഭിച്ചിരുന്നത്. പേസർ പ്രസിദ്ധ് കൃഷ്ണ പരിക്കിനെ തുടർന്ന് പരമ്പരയിൽ നിന്ന് പിന്മാറിയതോടെയാണ് ആഖിബ് നബിക്ക് അവസരം ലഭിച്ചത്. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിനിടെ ഹാംസ്ട്രിംഗ് പരിക്കേറ്റ പ്രസിദ്ധ് കൃഷ്ണ ഇതുവരെ പൂർണ കായികക്ഷമത വീണ്ടെടുത്തിട്ടില്ല. വരാനിരിക്കുന്ന […]
Read more