Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: argentina football team

ഇനി സഹിക്കില്ല, ഞങ്ങളുടെ ടീമിനെ അധിഷേപിച്ചാൽ നാട് കടത്തും; വിദേശികൾക്ക് മുന്നറിയിപ്പുമായി അർജന്റീന

ബ്യൂണസ് അയേഴ്സ്: ഫിഫ ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ അർജന്‍റീനിയൻ ദേശീയ ടീമിനെതിരെ ഉയർന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കർശന നടപടിയുമായി അർജന്‍റീന സർക്കാർ. അർജന്‍റീനയെയും ജനങ്ങളെയും ദേശീയ ചിഹ്നങ്ങളെയും പരസ്യമായി അധിക്ഷേപിക്കുന്ന വിദേശികൾക്ക് രാജ്യത്ത് പ്രവേശന വിലക്കേർപ്പെടുത്താനും വിസ റദ്ദാക്കി നാടുകടത്താനും വ്യവസ്ഥ ചെയ്യുന്ന അടിയന്തര ഉത്തരവിൽ പ്രസിഡന്‍റ് ഹാവിയർ മൈലി ഒപ്പുവെച്ചു. രാജ്യത്തിന്‍റയും ജനങ്ങളുടെയും ദേശീയ ചിഹ്നങ്ങളുടെയും സംരക്ഷണം വിട്ടുവീഴ്ചയില്ലാത്ത കാര്യമാണ്. അർജന്‍റീനയെ ആക്രമിക്കുന്ന ആർക്കും ഇനി ഈ രാജ്യത്തേക്ക് സ്വാഗതമില്ല, എന്ന് ഉത്തരവിറക്കിക്കൊണ്ട് പ്രസിഡന്‍റിന്‍റെ ഓഫീസ് […]
Read more

ഫൈനലിലെ അടിപിടിയല്‍ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ; അര്‍ജന്റീനയെ കാത്തിരിക്കുന്നതെന്ത്?

ന്യൂജഴ്‌സി: ലോകകപ്പ് ഫുട്ബോള്‍ ഫൈനലിനു ശേഷം ​ഗ്രൗണ്ടിൽ നടന്ന കയ്യാങ്കളിയിൽ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ. മത്സരശേഷം അര്‍ജന്റീന താരങ്ങളും പരിശീലക സംഘത്തിലെ ചിലരും സ്പെയിന്‍ കളിക്കാരെ ആക്രമിച്ചിരുന്നു. വിജയാഘോഷത്തിനിടെ സ്പാനിഷ് താരത്തിന്റെ വയറ്റില്‍ അര്‍ജന്റീനയുടെ നഹുവേല്‍ മോളീന ഇടിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. സ്പെയിന്‍ കളിക്കാര്‍ ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ അര്‍ജന്റീന മധ്യനിരക്കാരന്‍ ലിയാന്ദ്രോ പരേഡെസും തിയാഗോ അല്‍മേഡയും എതിര്‍താരങ്ങളെ ചവിട്ടി വീഴ്ത്തുകയും യുവതാരം ഗാവിയെ കഴുത്തിന് പിടിച്ച് തള്ളി നിലത്തിടുകയും ചെയ്തിരുന്നു. അര്‍ജന്റീന സംഘത്തിലെ മറ്റ് ചിലരും ഇതിന്റെ […]
Read more

അർജന്റീനക്ക് നാണക്കേടിന്റെ റെക്കോർഡ്; ലോകകപ്പ് ഫൈനലിന്റെ 90 മിനിറ്റിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തൊടുക്കാത്ത ആദ്യ ടീം

ന്യൂയോർക്ക്: ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് 2026 ഫൈനലിൽ സ്പെയിനിന്റെ സർവ്വാധിപത്യത്തിന് മുന്നിൽ അർജന്റീന മുട്ടുകുത്തിയിരുന്നു. ഒപ്പം കുറച്ചധികം നാണക്കേടിന്റെ റെക്കോർഡുകളും നിലവിലെ ചാമ്പ്യന്മാർ കൂടിയായ അർജന്റീനയ്ക്ക് ഏൽക്കേണ്ടി വന്നു. കലാശപ്പോരിൽ നിശ്ചിത 90 മിനിറ്റിൽ സ്പാനിഷ് ഗോൾമുഖത്തേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ ലയണൽ മെസ്സിക്കും സംഘത്തിനും സാധിച്ചില്ല. ഇതോടെ അത്ര അഭിമാനകരമല്ലാത്ത ഒരു ചരിത്രത്തിന്റെ ഭാഗമാകാനായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ വിധി. സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോണെ ഒരു തവണ പോലും പരീക്ഷിക്കാൻ കഴിയാതെ […]
Read more

മെസിയേയും അർജന്റീനയേയും ഫിഫയും വാറും വഴിവിട്ട് സഹായിക്കുന്നുണ്ടോ? കണക്കുകളും യാഥാർത്ഥ്യവും ഇങ്ങനെയാണ്

ഫിഫ ലോകകപ്പ് പോരാട്ടങ്ങൾ അതിന്റെ ഏറ്റവും അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 2 സെമി പോരാട്ടവും മൂന്നാം സ്ഥാന മത്സരവും ഫൈനലും മാത്രമാണ് 48 ടീമുകൾ പങ്കെടുത്ത ചരിത്രത്തിലെ ഏറ്റവും ​ദൈർഘ്യമുള്ള ലോകകപ്പിൽ ഇനി അവശേഷിക്കുന്നത്. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയം റഫറിമാരുടെ ചില തീരുമാനങ്ങളും വിഡിയോ അസിസ്റ്റന്റ് റഫറി എന്ന വാർ സംവിധാനവുമാണ്. യഥാർഥത്തിൽ വാർ ഫുട്ബോൾ ലോകത്തിന് ഒരു അനുഗ്രഹമാണോ അതോ ശാപമാണോ എന്ന ചോദ്യം ആരാധകർക്കും ടീമുകൾക്കുമിടയിൽ ഉരുണ്ടുകൂടുന്നുണ്ട്. അന്തിമമായ […]
Read more

കറുത്ത വർ​ഗക്കാരില്ലാത്ത അർജന്റീന ടീം; അതിന് കാരണമുണ്ട്, പിന്നിലുള്ളത് ഒരു കറുത്ത ചരിത്രം

ഫിഫ ലോകകപ്പിൽ ഈജിപ്റ്റിനെ അതിനാടകീയത നിറഞ്ഞുനിന്ന മത്സരത്തിൽ മറികടന്ന് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് അർജന്റീന ടീം. നിലവിലെ ചാമ്പ്യന്മാർ കൂടിയായ മെസിപ്പടയ്ക്ക് വേണ്ടി ഫിഫയും റഫറിമാരും പക്ഷപാതം കാണിക്കുന്നു എന്ന ആക്ഷേപം കഴിഞ്ഞ ലോകകപ്പ് മുതലുണ്ട്. ഈ മത്സരത്തോടെ അത് ഒന്നുകൂടി ബലപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ അക്കാര്യമല്ല നമ്മളിപ്പോൾ പറയാൻ പോകുന്നത്. അർജന്റീനയെന്ന രാജ്യത്തെ കുറിച്ചുള്ള, അത്ര നിറപ്പകിട്ടില്ലാത്ത ഒരു ചരിത്രത്തെ കുറിച്ചാണ് ഈ വിഡിയോ. ഇത്തവണത്തെ ഫിഫ ലോകകപ്പിൽ മാറ്റുരയ്ക്കുന്ന 48 ടീമുകളിൽ കറുത്ത വർഗക്കാരായ […]
Read more

ഒന്നാം റാങ്കുകാർ കപ്പടിക്കില്ലെന്ന് ശാപം; മോക്ഷം നേടുമോ സ്കലോണിയും സംഘവും?

ഒന്നാം റാങ്കുകാരായി ലോകകപ്പിന് പോകുന്നവർ കപ്പടിക്കില്ലത്രേ. അങ്ങനെ ഒരു വിചിത്രമായ ശാപമുണ്ട് ഫിഫ ലോകകപ്പിന്. 1992ൽ ഫിഫ തങ്ങളുടെ പോയിന്റിങ്ങ് സിസ്റ്റം പുതുക്കിയതിനു ശേഷമാണ് ഇത്തരമൊരു ചരിത്രത്തിന്റേയും തുടക്കം. അമേരിക്ക വേദിയായ 1994 ലോകകപ്പാണ് ആദ്യത്തേത്, അന്ന് ഒന്നാം റാങ്കുകാരായി കളിക്കാനിറങ്ങിയ ജർമനി ക്വാർട്ടർ ഫൈനലിൽ ബൾഗേറിയയോട് തോറ്റ് പുറത്തായി. റോബർട്ടോ ബാജിയോയുടെ വിഖ്യാതമായ പെനാൽറ്റി മിസ് പിറന്ന ആ വർഷം കിരീടം നേടിയത് ബ്രസീൽ. 1998ലെ ഫ്രാൻസ് വേദിയായ ലോകക്കപ്പിനെത്തുമ്പോൾ റാങ്കിങ്ങിൽ മുന്നിൽ ബ്രസീൽ. എന്നാൽ […]
Read more

മെസ്സിപ്പട തയ്യാർ; വീണ്ടും ആവർത്തിക്കുമോ മാജിക്?

ഖത്തറിൽ നാലു വർഷം മുമ്പ് കിരീടം ഉയർത്തിയ അതേ ആത്മവിശ്വാസത്തോടെ വീണ്ടും ലോകകപ്പിനിറങ്ങുകയാണ് അർജന്റീന. ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ നേതൃത്വത്തിലാണ് ടീം ഇക്കുറിയും കിരീടലക്ഷ്യം വെച്ച് മത്സരത്തിനിറങ്ങുന്നത്. 2022 ഖത്തർ ലോകകപ്പ് വിജയത്തിന് ശേഷം വലിയ മാറ്റങ്ങളില്ലാതെ ടീമിനെ നിലനിർത്തിയിരിക്കുന്നത് കോച്ച് ലയണൽ സ്കലോണിയാണ്. യുവതാരങ്ങളും പരിചയസമ്പന്നരും ചേർന്ന ശക്തമായ സംഘത്തെയാണ് അദ്ദേഹം തിരഞ്ഞെടുക്കുന്നത്. മുന്നേറ്റനിരയിൽ ജൂലിയൻ അൽവാരസ്, ലൗട്ടാറോ മാർട്ടിനസ്, തിയാഗോ അൽമാഡ, നിക്കോ പാസ് എന്നിവരുണ്ട്. പൗലോ ഡിബാല ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. മധ്യനിരയിൽ എൻസോ […]
Read more

അര്‍ജന്റീനയേയും സ്‌കലോണിയേയും വലച്ച് പരിക്കിന്റെ കളികള്‍

ബ്യൂണസ് അയേഴ്‌സ്: സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പരിക്കിനെ കുറിച്ചുള്ള ആശങ്കകള്‍ നില്‍ക്കെ അര്‍ജന്റീന ആരാധകരെ ആശങ്കയിലാക്കി മറ്റ് താരങ്ങളുടെ പരിക്കും. മെസ്സിയുടെ പരിക്ക് ആശങ്കാജനകമല്ലെന്നാണ് കോച്ച് ലയണല്‍ സ്‌കളോനി പറയുന്നത്. എന്നാല്‍, ലോകകപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ഇപ്പോള്‍ പ്രഖ്യാപിച്ച ടീമിലെ അര ഡസനോളം താരങ്ങളെങ്കിലും പരിക്കിന്റെ പിടിയിലാണ്. ഖത്തര്‍ ലോകകപ്പിന്റെ ഹീറോ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് വലത് കൈയിന്റെ മോതിരവിരലിന് പരിക്കേറ്റ് വിശ്രമത്തിലാണ്. കഴിഞ്ഞയാഴ്ച യൂറോപ്പ ലീഗ് ഫൈലനിന് മുന്നോടിയായുള്ള വാംഅപ്പിനിടെയാണ് മാര്‍ട്ടിനെസിന് പരിക്കേറ്റത്. […]
Read more

അര്‍ജന്റീനയ്ക്ക് ആശ്വാസവാർത്ത; മെസ്സിക്ക് പരിക്കില്ല

ലോകകപ്പിനൊരുങ്ങുന്ന അർജന്റീന ടീമിന് ആശ്വാസവാർത്തയായി മെസ്സിയുടെ പരിക്ക് ഗുരുതരമല്ലെന്ന് സ്ഥിരീകരണം. മേജർ ലീഗ് സോക്കർ മത്സരത്തിനിടെ കളി പാതിവഴിയിൽ നിർത്തി മെസ്സി ഡ്രെസിംഗ് റൂമിലേക്ക് മടങ്ങിയത് ആരാധകരിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. ഫിലാഡൽഫിയക്കെതിരായ മത്സരത്തിലാണ് സംഭവം നടന്നത്. എന്നാൽ അദ്ദേഹത്തിന് ഉണ്ടായത് ഇടതുതുടയിലെ പേശീവലിവ് മാത്രമാണെന്നും ഗുരുതര പരിക്കില്ലെന്നുമാണ്. തുടർച്ചയായ മത്സരഭാരമാണ് ഇതിന് കാരണമെന്നാണ് ടീം മാനേജ്മെന്റിന്റെ വിശദീകരണം. ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയ്ക്ക് ഇത് വലിയ ആശ്വാസമാണ്. വരാനിരിക്കുന്ന ലോകകപ്പിൽ ടീമിന്റെ പ്രകടനം മെസ്സിയുടെ ഫിറ്റ്നസിനും ഫോമിനും ഏറെ […]
Read more

കളിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ചു; മെസിക്കെതിരെ കോടതിയിൽ കേസ്

മയാമി: കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്കെതിരേ കോടതിയെ സമീപിച്ച് ഇവന്‍റ് പ്രൊമോട്ടർമാർ. മയാമി-ഡേഡ് സർക്യൂട്ട് കോടതിയിൽ വിഐഡി മ്യൂസിക് ഗ്രൂപ്പ് എന്ന കമ്പനിയാണ് മെസിക്കും അർജന്റീന ഫുട്ബോൾ അസോസിയേഷനുമെതിരെ വഞ്ചനാക്കുറ്റത്തിനും കരാർ ലംഘനത്തിനും കേസ് ഫയല്‍ ചെയ്തത്. പരാതി പ്രകാരം, വെനസ്വേല, പോർട്ടറിക്കോ എന്നിവർക്കെതിരെ ഒക്ടോബറിൽ നടക്കേണ്ടിയിരുന്ന അർജന്റീനയുടെ രാജ്യാന്തര സൗഹൃദമല്‍സരങ്ങളുലി‍ മെസി കളിച്ചില്ലെന്ന് പറയുന്നു. പരുക്കില്ലെങ്കിൽ ഓരോ മല്‍സരത്തിലും മെസി കുറഞ്ഞത് 30 മിനിറ്റെങ്കിലും കളിക്കണമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. പക്ഷേ മെസി […]
Read more

Recent News

Advertisement
WhiteswanTV Footer