പൊലീസിനെ വെല്ലുവിളിച്ചു, രണ്ടും കൽപ്പിച്ച് ചെന്നിത്തല; ചുറ്റും ഫാൻസ്, സോഷ്യൽ മീഡിയ സ്റ്റാർ, പഴയ സൈബർ സഖാവ്- ആരാണ് അർജുൻ ആയങ്കി?
പൊലീസിനേയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും പോലും വെല്ലുവിളിച്ച അർജുൻ ആയങ്കിയാണ് ഇപ്പോൾ വാർത്തകളിൽ വൈറൽ. ഒരുകാലത്ത് സി.പി.എമ്മിന്റെ സൈബർ പോരാളികളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന സംഘത്തിലെ പ്രധാനിയായ ആകാശ് തില്ലങ്കേരിയെ പോലും ഒരു പരിധി വരെ വരുതിയിലാക്കാൻ സി.പി.എമ്മിന് സാധിച്ചെങ്കിൽ അക്കൂട്ടത്തിലെ മറ്റൊരാളായ അർജുൻ ആയങ്കി ഇപ്പോഴും മാഫിയാ വഴികളിൽ ആർക്കും പിടികൊടുക്കാതെ തുടരുകയാണ്. കേരളത്തിലുടനീളം ആരാധകക്കൂട്ടമുള്ള ഇയാൾ നിലവിൽ വിവിധ ക്വട്ടേഷൻ-സ്വർണ്ണക്കടത്ത് കേസുകളിൽ പോലീസിന്റെ തെരച്ചിൽ പട്ടികയിലുള്ള പ്രധാനിയാണ്. കഴിഞ്ഞ ദിവസമാണ് ഒളിവിൽ കഴിയുന്നതിനിടെ […]
Read more
