Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ArmedClash

മണിപ്പൂരിൽ സായുധ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾ കൊല്ലപ്പെട്ടു, 6 പേർക്ക് പരിക്ക്

ഇംഫാൽ: മണിപ്പൂരിലെ നൊനെ ജില്ലയിൽ സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജംഗൈലിംഗ് ഗോൺമെയ് ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് കമങ് ലുങ്പാൻ മേഖലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ വെടിവെയ്പ്പുണ്ടായത്. സെലിയാൻഗ്രോങ് യുണൈറ്റഡ് ഫ്രണ്ടിന്റെ ഉപവിഭാഗങ്ങൾ തമ്മിലുള്ള ആഭ്യന്തര തർക്കമാണ് ഏറ്റുമുട്ടലിന് കാരണമെന്നാണ് റിപ്പോർട്ട്. പ്രദേശത്തെ സ്വാധീനം സംബന്ധിച്ച തർക്കങ്ങൾ സംഘടനയ്ക്കുള്ളിൽ നേരത്തെ തന്നെ നിലനിന്നിരുന്നതായാണ് വിവരം. പരിക്കേറ്റവരിൽ ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ഇംഫാലിലെ ജവഹർലാൽ നെഹ്‌റു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix