‘കജ്‌റ’ കലാമാമാങ്കത്തിന് തിരിതെളിഞ്ഞു; പി.എസ്.എം.ഒ. കോളേജ് ഫൈൻ ആർട്‌സ് ലോഗോ പ്രകാശനം ചെയ്തു
മലപ്പുറം: സൗദാബാദിന്റെ മണ്ണിൽ വീണ്ടും ഒരു കലാമാമാങ്കത്തിന് തിരിതെളിയിച്ചുകൊണ്ട്, പി.എസ്.എം.ഒ. കോളേജ് യൂണിയൻ 2025-26 വാർഷിക കലോത്സവത്തിന്റെ (Annual Fine Arts Fest) ലോഗോ പ്രകാശനം ചെയ്തു. ‘കജ്‌റ’ എന്ന പേരിലാണ് ഈ വർഷത്തെ കലോത്സവം സംഘടിപ്പിക്കുന്നത്. കലയിലേക്കൊരു ഹിജ്‌റ (കലയിലേക്കൊരു യാത്ര ) എന്ന മനോഹരമായ ആശയവുമായിയാണ് കോളേജ് യൂണിയൻ ഈ വർഷം കലോത്സവത്തിനായി ഒരുങ്ങുന്നത്. വൈവിധ്യമാർന്ന കലാപ്രകടനങ്ങൾക്കും പ്രോത്സാഹനത്തിനും വേദിയൊരുക്കുന്ന ‘കജ്‌റ’ കലോത്സവം വിദ്യാർത്ഥികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. പരിപാടിയുടെ ഔദ്യോഗിക ലോഗോ പ്രകാശനം […]
Read more