Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: asiacup

ചെന്നൈയുടെ ‘ഉയിർപ്പിന്റെ ഉടയോൻ’ സമ്മർദ്ദത്തിന് വഴിമാറുന്നോ?

ഇന്ത്യൻ ക്രിക്കറ്റിലെ ‘അൺപ്രഡിക്റ്റബിൾ’ പ്രതിഭകളുടെ പട്ടികയെടുത്താൽ സഞ്ജു സാംസണോളം പോന്ന മറ്റൊരു താരം ഉണ്ടാവില്ല. തകർച്ചകളിൽ നിന്ന് അവിശ്വസനീയമാംവിധം ഉദിച്ചുയരുന്ന ശീലമുള്ളതുകൊണ്ടാണ് ആരാധകർ അദ്ദേഹത്തെ ‘ഉയിർപ്പിന്റെ ഉടയോൻ’ എന്ന് വിശേഷിപ്പിച്ചുപോരുന്നത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് എന്ന തിളക്കമാർന്ന കിരീടവും പേറി, വലിയ പ്രതീക്ഷകളുടെ പ്രളയം താണ്ടിയാണ് സഞ്ജു ഇത്തവണ ചെന്നൈ സൂപ്പർ കിങ്സിന്റെ മഞ്ഞക്കുപ്പായത്തിലേക്ക് എത്തിയത്. എന്നാൽ, സിഎസ്കെ ക്യാമ്പിൽ സഞ്ജുവിന്റെ തുടക്കം അത്ര ശുഭകരമായിരുന്നില്ല. ആദ്യ മൂന്ന് മത്സരങ്ങളിൽ 6, […]
Read more

ഏഷ്യാകപ്പ്: ഇന്ത്യ – പാകിസ്താൻ ബ്ലോക്ബസ്റ്റർ പോരാട്ടം ഇന്ന് രാത്രി എട്ടിന്

അബുദാബി: ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ ഇന്ത്യ – പാകിസ്താൻ പോരാട്ടം. ഇന്ന് രാത്രി 8 മണിക്ക് ദുബായിലാണ് മത്സരം നടക്കുന്നത്.കഴിഞ്ഞ ഞായറാഴ്ച ദുബായ് ഇന്റർ നാഷ്ണൽ സ്റ്റേഡിയത്തിൽ നടന്നത് സമാനതകളില്ലാത്ത പ്രകടനമായിരുന്നു. പാകിസ്താനെ നാണം കെടുത്തുന്ന തരത്തിലായിരുന്നു ഇന്ത്യയുടെ പെരുമാറ്റം. ടോസ് സമയത്ത് മുഖം കൊടുക്കാതെയായിരുന്നു തുടക്കം. പിന്നാലെ കളത്തിൽ വരിഞ്ഞുമുറുക്കി ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം. വിജയ റൺ കുറിച്ച സൂര്യയും ശിവം ദുബെയും എമ്പയർമാർക്ക് മാത്രം കൈകൊടുത്ത് ഡഗൌട്ടിലേക്ക് പോവുകയും ഹസ്തദാനത്തിനായി ഗ്രൗണ്ടിൽ […]
Read more

ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ – പാകിസ്താൻ പോരാട്ടം

ഇന്ത്യ – പാകിസ്താൻ പോരാട്ടത്തിന് ഇന്ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ കളമൊരുങ്ങും. ആദ്യ മത്സരം ജയിച്ചാണ് ഏഷ്യാകപ്പിലെ ഇരുവരുടെയും തുടക്കം. ആതിഥേയരായ യുഎഇയെ വെറും 57 റൺസിന് എറിഞ്ഞു വീഴ്ത്തി 9 വിക്കറ്റിന്റെ വമ്പൻ ജയമാണ് ഇന്ത്യ നേടിയത്. ഒമാനെ പാകിസ്താൻ തകർത്തത് 93 റൺസിനും. ടീം ഇന്ത്യ കണക്കിലും കരുത്തിലും പാകിസ്താനെക്കാൾ ബഹുദൂരം മുന്നിലാണ്. ക്യാപ്റ്റൻ സൽമാൻ അലി ആഗയും മുഹമ്മദ് ഹാരിസും നയിക്കുന്ന ബാറ്റിംഗ് നിരയിലും ഷഹീൻ അഫ്രീദി – ഹാരിസ് റൗഫ് പേസ് […]
Read more

ഏഷ്യകപ്പ് ക്രിക്കറ്റ് : ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം നടക്കട്ടെ, കേസില്‍ വാദം കേള്‍ക്കല്‍ ഉടനില്ല; സുപ്രീം കോടതി

ന്യൂഡല്‍ഹി: ഏഷ്യാകപ്പില്‍ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം നടക്കട്ടെയെന്ന് സുപ്രീം കോടതി. മത്സരം റദ്ദാക്കണമെന്ന ഹര്‍ജിയിലാണു പ്രതികരണം. കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും സുപ്രീം കോടതി തള്ളിയിട്ടുണ്ട്. എന്താണ് ഇത്ര തിരക്കെന്നും അത് വെറുമൊരു മത്സരം മാത്രമാണെന്നുമായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷന്‍ സിന്ദൂറിന്റെയും പശ്ചാത്തലത്തില്‍ മത്സരം നടക്കുന്നത് ദേശീയ താല്‍പര്യത്തിനു വിരുദ്ധമായ സന്ദേശം നല്‍കുമെന്നും സൈന്യത്തോടുള്ള അനാദരമാണെന്നും ചൂണ്ടിക്കാട്ടി 4 നിയമ വിദ്യാര്‍ഥികളാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീം […]
Read more

ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റില്‍ കളിക്കില്ല; തീരുമാനം അറിയിച്ച് BCCI

ന്യൂഡല്‍ഹി: ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റില്‍ കളിക്കില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ ബിസിസിഐ തീരുമാനം അറിയിച്ചു. പാകിസ്താനുമായുള്ള അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വനിത എമേര്‍ജിങ് ഏഷ്യാകപ്പിലും കളിക്കില്ല. പാക് മന്ത്രിയും പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റുമായ മൊഹ്‌സിന്‍ നഖ് വിയാണ് നിലവില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ അധ്യക്ഷന്‍. ഇതും ബിസിസിഐ തീരുമാനത്തിന് കാരണമാണ്. സെപ്റ്റംബറില്‍ ഇന്ത്യയിലാണ് ഏഷ്യാകപ്പ് നടക്കേണ്ടത്. ഏഷ്യാ കപ്പിനെ സംബന്ധിച്ച അന്തിമ തീരുമാനം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വിയുടെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ […]
Read more

Recent News

Advertisement
WhiteswanTV Footer