Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: asif ali

ആസിഫ് നിങ്ങള്‍ എന്തൊരു മനുഷ്യനാണ്? സ്നേഹാനുഭവ കുറിപ്പുമായി യുവനടന്‍ അക്ഷയ് അജിത്ത്

പി.ആർ. സുമേരൻ കൊച്ചി: നടന്‍ ആസിഫ് അലിയുമായുള്ള സ്നേഹാനുഭവ കുറിപ്പുമായി സംവിധായകനും നടനുമായ അക്ഷയ് അജിത്ത്. ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച ‘അടിയോസ് അമിഗോ’. എന്ന ചിത്രത്തില്‍ ആസിഫിനൊപ്പം അഭിനയിച്ച നടനാണ് അക്ഷയ് അജിത്ത്. ഒട്ടേറെ കവര്‍ സോങ്ങുകളിലൂടെ ശ്രദ്ധേയനായ അക്ഷയ് അജിത്ത് ആസിഫ് അലിയുമായുള്ള തന്‍റെ അനുഭവം പങ്കിടുകയാണ്. ആസിഫ് താങ്കള്‍ എന്തൊരു നല്ല മനുഷ്യനാണ്. സ്നേഹം മാത്രം നിറയുന്ന ഒരു സൗഹൃദം താങ്കള്‍ കാത്തുസൂക്ഷിക്കുന്നു. സഹപ്രവര്‍ത്തകരോട് ഇത്രയോറെ കരുതലോടെ പെരുമാറുന്ന ഒരു യുവനടനുണ്ടോ […]
Read more

തലവന് ശേഷം വീണ്ടും ഒന്നിച്ച് ആസിഫ് അലിയും ജിസ് ജോയിയും

തലവൻ എന്ന ഹിറ്റിനു ശേഷം ആസിഫ് അലിയും ജിസ് ജോയും വീണ്ടും കൈകോർക്കുന്നു. ഡ്രീംകാച്ചർ പ്രൊഡക്ഷൻസ് ബാനറിലാകും ചിത്രത്തിന്റെ നിർമാണം. ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ അഞ്ചാമത്തെ സംരംഭമാണിത്. കാലിഷ് പ്രൊഡക്ഷൻസ് ചിത്രത്തിന്‍റെ സഹനിര്‍മ്മാതാക്കളാണ്. ബോബി സഞ്ജയ് ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റിൽ, കാനഡയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റും ഒരു പാസ്‌പോർട്ടും ആണ് കാണിക്കുന്നത്. ഇതിലൂടെ ഒരു പ്രവാസിയുടെ ജീവിതത്തെ ചുറ്റി പറ്റിയാണ് ചിത്രം എന്ന സൂചനയാണ് ലഭിക്കുന്നത്. ജിസ് ജോയിയുടെ ആദ്യ ചിത്രമായ ബൈസൈക്കിൾ […]
Read more

ആസിഫ് അലിയുടെ “ആഭ്യന്തര കുറ്റവാളി” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി; ഈദിന് തിയേറ്ററുകളിലെത്തും

കൊച്ചി: നടൻ ആസിഫ് അലിയുടെ പിറന്നാൾ ദിനത്തിൽ തന്റെ പുതിയ ചിത്രം ‘ആഭ്യന്തര കുറ്റവാളി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സേതുനാഥ് പത്മകുമാർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലെത്തും. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നിർമ്മിച്ച ആഭ്യന്തര കുറ്റവാളിയുടെ ഓൾ ഇന്ത്യാ വിതരണത്തിൻ്റെ ചുമതല ഡ്രീം ബിഗ് ഫിലിംസ് ആണ് നിർവഹിക്കുന്നത്. രസകരമായ ഫാമിലി കോമഡിറിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയിനർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ ആസിഫ് അലിക്ക് ഒപ്പമെത്തുന്നത് പുതുമുഖ താരം […]
Read more

2025-ലെ ആദ്യ 50 കോടി മലയാളചിത്രം; ആസിഫ് അലിയുടെ ‘രേഖാചിത്രം’

2025-ലെ മലയാളത്തിലെ ആദ്യ 50 കോടി കളക്ഷൻ സാന്തമാക്കി ആസിഫ് അലി നായകനായ ‘രേഖാചിത്രം’. ആഗോളതലത്തിൽ ചിത്രം 50 കോടി നേടി കഴിഞ്ഞു എന്ന് ആസിഫ് അലി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ‘പ്രീസ്റ്റ്’ എന്ന ചിത്രത്തിനുശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. ചിത്രത്തിന് തിരക്കഥയൊരുക്കിയത്ജോൺ മന്ത്രിക്കലാണ്. രാമു സുനിലും ജോൺ മന്ത്രിക്കലും ചേർന്നാണ് കഥയെഴുതിയത്.ഒൻപതുകോടിയോളം മുതൽമുടക്കിൽ നിർമിച്ച ചിത്രമാണ് രേഖാചിത്രം. റിലീസിന്റെ ആദ്യവാരത്തിൽ തന്നെ ഇതിന്റെ നാലിരട്ടി കളക്ഷൻ ചിത്രം സ്വന്തമാക്കിയിരുന്നു. ആദ്യദിനം […]
Read more

രേഖാചിത്രത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ആസിഫ് അലിയുടെ പുതിയ ചിത്രമായ രേഖാചിത്രത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സിനിമയുടെ ദൈർഖ്യം കാരണം അഭിനയിച്ച സീൻ സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടതറിഞ്ഞ് റിലീസ് ദിനത്തിൽ തിയറ്ററിൽ വെച്ച് പൊട്ടിക്കരഞ്ഞ ജൂനിയർ ആർടിസ്റ്റിനെ ആസിഫ് അലി നേരിൽ കണ്ട് ആശ്വസിപ്പിച്ചത് സമൂഹ മാധ്യമങ്ങൾ ചർച്ചയായിരുന്നു. ഓട്ടോ ഡ്രൈവർ ആയ സുലേഖയാണ് ഒഴിവാക്കപ്പെട്ട രംഗത്തിൽ അഭിനയിച്ചിരുന്നത്. സുലേഖ അഭിനയിച്ച ഒഴിവാക്കപ്പെട്ട രംഗം ഡിലീറ്റഡ് സീൻ ആയി പുറത്തു വിടുമെന്ന് സംവിധായകൻ ജോഫിൻ ടി ചാക്കോ അറിയിച്ചിരുന്നു. ആ […]
Read more

‘മമ്മൂക്കയുടെ ഫോണ്‍ മുഴുവന്‍ സുല്‍ഫത്തായുടെ ഒപ്പമുളള ചിത്രങ്ങള്‍’: ആസിഫ് അലി

മമ്മൂട്ടി കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന നടനാണെന്നും ഭാര്യയുടെ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ഫോണില്‍ കൂടുതലായും ഉള്ളതെന്നും നടന്‍ ആസിഫ് അലി. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. ഒരിക്കല്‍ അദ്ദേഹത്തിന്റെ കൂടെ ട്രാവല്‍ ചെയ്തപ്പോള്‍ ഫോണിലെ ഫോട്ടോസ് എല്ലാം കാണിച്ചു തന്നു. അതില്‍ കൂടുതലും ഫാമിലിയുടെ കൂടെയുള്ള ചിത്രങ്ങളായിരുന്നു.അതില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫോട്ടോസ് സുല്‍ഫത്തായുടെ കൂടെയുള്ളതായിരുന്നു. അവര്‍ രണ്ടുപേര്‍ മാത്രം ഉള്ളതും മമ്മൂക്ക എടുത്ത സുല്‍ഫത്തയുടെ ഫോട്ടോസുമാണ് ഗാലറിയില്‍. എന്റെ ഫോണിലെ ഗാലറിയില്‍ സമയെ നിര്‍ത്തി […]
Read more

ബേസില്‍ ശാപത്തില്‍ പെട്ട് മന്ത്രി വി ശിവന്‍കുട്ടിയും; കമൻ്റുമായി താരങ്ങൾ

സോഷ്യല്‍ മീഡിയയിലെ പ്രധാന ട്രെന്റായി മാറിയിരിക്കുകയാണ് ‘ബേസില്‍ ശാപം’. ബേസില്‍ ജോസഫിന്റെ ഹസ്തദാനം ക്രിക്കറ്റ് താരം സഞ്ജു സാംസണിൻ്റെ ശ്രദ്ധയില്‍പ്പെടാതെ പോയതാണ് ഈ ട്രെന്റിന്റെ തുടക്കം. പിന്നീട് ഇങ്ങോട്ട് മമ്മൂട്ടി അടക്കമുള്ളവര്‍ ‘ബേസില്‍ ശാപ’ത്തില്‍ അകപ്പെട്ടത് ഏവരും കണ്ടതാണ്. ഇപ്പോഴിതാ ആ ട്രെന്റിലേക്ക് പുതിയതായി എത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും. കലോത്സവ സമാപന വേദിയില്‍ വച്ച് ആസിഫ് അലിക്ക് മന്ത്രി കൈ കൊടുത്തെങ്കിലും അത് നടന്‍ ശ്രദ്ധിക്കാതെ കടന്നു പോയി സീറ്റിലിരുന്നു. പിന്നീട് ടൊവിനോയാണ് മന്ത്രിയുടെ […]
Read more

ആസിഫ് അലിയുടെ ഇൻവെസ്റ്റിഗേഷൻ ഡ്രാമ രേഖാചിത്രം’ നാളെ മുതൽ തീയേറ്ററുകളിൽ

ആസിഫ് അലിയും അനശ്വര രാജനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന രേഖാചിത്രം നാളെ മുതൽ പ്രദർശനത്തിനെത്തും . കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷകർ കണ്ട് മറന്ന ഒരു സിനിമയുടെ പരിവർത്തനമാണ് ‘രേഖാചിത്രം’ എന്നാണ് ആസിഫ് അലി പറയുന്നത്. അതോടൊപ്പം ഇതൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറല്ല ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണെന്നും ആസിഫ് അലി പറയുന്നുണ്ട്.’രേഖാചിത്രം’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത് 90 ലൊക്കേഷനുകളിലായി 60 ദിവസങ്ങൾ കൊണ്ടാണെന്ന് സംവിധായകൻ ജോഫിൻ ടി. […]
Read more

ആസിഫിനെ മനഃപൂര്‍വം അപമാനിച്ചിട്ടില്ലെന്ന ന്യായീകരണവുമായി രമേശ് നാരായണ്‍

കൊച്ചി:ആസിഫ് അലിയോടുള്ള മോശം പെരുമാറ്റത്തില്‍ മാപ്പ് പറഞ്ഞ് സംഗീത സംവിധായകന്‍ രമേശ് നാരായണ്‍.മൊമെന്റോ തന്ന ശേഷം ആസിഫ് അലി തന്നെയാണ് പുറകിലോട്ട് മാറിനിന്നതെന്നും രമേശ് നാരായണ്‍ ന്യായീകരിച്ചു.ചടങ്ങില്‍ പുരസ്‌കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്.ആസിഫ് അലി വരുകയും രമേഷ് നാരായണിന് പുരസ്‌കാരം നല്‍കുകയും ചെയ്തു.എന്നാല്‍ താല്‍പ്പര്യമില്ലാതെ, ആസിഫിന്റെ മുഖത്ത് പോലും നോക്കാതെ പുരസ്‌കാരം വാങ്ങി സംവിധായകന്‍ ജയരാജനെ വേദിയില്‍ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ കയ്യില്‍ കൊടുത്ത് പുരസ്‌കാരം രണ്ടാമതും ഏറ്റുവാങ്ങുകയാണ് ചെയ്തത്. താന്‍ സംഗീത സംവിധാനം ചെയ്ത […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix