ജോസ് കെ മാണി മന്ത്രിയാകും, കേരള കോണ്‍ഗ്രസ് (ആർ) ഉണ്ടാകില്ല: റോഷി അഗസ്റ്റിൻ
കോട്ടയം: മന്ത്രി സ്ഥാനത്ത് തുടരണമെന്ന് തനിക്ക് പ്രത്യേക ആഗ്രഹമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫും ജോസ് കെ മാണിയും വിജയിക്കുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ജോസ് കെ മാണി വീണ്ടും മന്ത്രിയാകുമെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് (ആർ) എന്ന വിഭാഗം ഉണ്ടാകില്ലെന്നും, മുന്നണി മാറ്റത്തെക്കുറിച്ചുള്ള വാർത്തകൾ തനിക്ക് വേദന ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതത്തിൽ കെ എം മാണിയുടെ പങ്ക് വളരെ വലുതാണെന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കി. വിദ്യാഭ്യാസം […]
Read more

