Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Automobile

പുത്തൻ ലുക്കുമായി ഹോണ്ട സിറ്റി; സ്പോർട് എഡിഷൻ

ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ ജനപ്രിയ കോംപാക്റ്റ് സെഡാനായ ഹോണ്ട സിറ്റിയുടെ ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുന്നു. സ്‌പോർട് എഡിഷൻ എന്ന പ്രത്യേക പതിപ്പാണ് കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന ലോഞ്ചിന് മുന്നോടിയായി, സ്‌പോർട് എഡിഷന്റെ ചില എക്‌സ്‌ക്ലൂസീവ് ചിത്രങ്ങൾ പുറത്തുവന്നു. ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ സോഷ്യൽ മീഡിയ ചാനലുകളിൽ സിറ്റി സെഡാന്റെ വരാനിരിക്കുന്ന പ്രത്യേക പതിപ്പിനെക്കുറിച്ചുള്ള ഒരു പുതിയ ടീസർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘റെഡി ഫോർ […]
Read more

ഹോണ്ട CBR650R ഇ-ക്ലച്ച് ഡെലിവറി തുടങ്ങി

ജാപ്പനീസ് ജനപ്രിയ ടൂവീലർ ബ്രാൻഡായ ഹോണ്ട ഇപ്പോൾ CBR650R ഇ-ക്ലച്ച് ബൈക്കിന്‍റെ വിതരണം ആരംഭിച്ചിരിക്കുകയാണ്. ബൈക്കിന്റെ വില 10.40 ലക്ഷം രൂപയാണ്. ഹോണ്ട ബിഗ് വിംഗ് ഡീലർഷിപ്പുകൾ വഴി മാത്രമാണ് ബൈക്ക് വിൽക്കുന്നത്. ഹോണ്ട CBR650R-ന് പൂർണ്ണ ഫെയറിംഗും ഇരട്ട-ഹെഡ്‌ലാമ്പ് സജ്ജീകരണവുമുള്ള ഒരു സ്പോർട്ടി ലുക്ക് ഉണ്ട്. ഗ്രാൻഡ് പ്രിക്സ് റെഡ്, മാറ്റ് ഗൺപൗഡർ ബ്ലാക്ക് മെറ്റാലിക് പെയിന്റ് സ്കീം ഓപ്ഷനുകൾ ഡിസൈൻ പൂർത്തിയാക്കിയിരിക്കുന്നു. ബൈക്കിന്‍റെ എഞ്ചിൻ, ബൈക്കിന് 649 സിസി ലിക്വിഡ്-കൂൾഡ്, ഇൻലൈൻ 4 സിലിണ്ടർ […]
Read more

പുത്തൻ ഫീച്ചറുകളുമായി ഏറ്റവും വിലകുറഞ്ഞ ബജാജ് ചേതക്; ഒറ്റ ചാർജ്ജിൽ 127 കിമി

ചേതക് 2903 ന് പകരമായി ബജാജ് ഓട്ടോ പുതിയ ചേതക് 3001 ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കി. 99,990 രൂപ എക്സ്-ഷോറൂം വിലയ്ക്ക് ഈ പുതിയ ഇലക്ട്രിക് സ്‍കൂട്ടർ ലഭ്യമാണ്. ഇത് ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ബജാജ് ചേതക് വേരിയന്റാണ്. താൽപ്പര്യമുള്ള വാങ്ങുന്നവർക്ക് രാജ്യത്തുടനീളമുള്ള എല്ലാ അംഗീകൃത ബജാജ് ഡീലർഷിപ്പുകളിലും പുതിയ ബജാജ് ചേതക് 3001 ബുക്ക് ചെയ്യാം. എങ്കിലും 2025 ജൂൺ അവസാനത്തോടെ ഡെലിവറികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നീല, ചുവപ്പ്, മഞ്ഞ എന്നീ മൂന്ന് നിറങ്ങളിലാണ് ഈ […]
Read more

മഹീന്ദ്ര സ്കോർപിയോ എൻ ഓട്ടോമാറ്റിക്; ഏറ്റവും വില കുറഞ്ഞ പതിപ്പ്

മഹീന്ദ്ര സ്കോർപിയോ എന്നിന് ഉടൻ തന്നെ രാജ്യത്ത് ഒരു വേരിയന്റ് അപ്‌ഗ്രേഡ് ലഭിക്കും.പുറത്ത് വരുന്ന ഏറ്റവും പുതിയ അനുസരിച്ച് കമ്പനി Z4 ട്രിമ്മിനെ അടിസ്ഥാനമാക്കി എസ്‌യുവിയുടെ പുതിയ ഓട്ടോമാറ്റിക് വകഭേദങ്ങൾ അവതരിപ്പിക്കു൦. നിലവിൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് Z6, Z8, Z8L എന്നീ മൂന്ന് ട്രിമ്മുകളിൽ മാത്രമേ ലഭ്യമാകൂ. പുതിയ മഹീന്ദ്ര സ്കോർപിയോ N Z4 ഓട്ടോമാറ്റിക് വേരിയന്റ് വരും ആഴ്ചകളിൽ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യും. 7-സീറ്റ് ലേഔട്ടും 2WD ഡ്രൈവ്‌ട്രെയിൻ സിസ്റ്റവും ഉള്ള […]
Read more

ജൂണിൽ ജനപ്രിയ എസ്‌യുവികൾക്ക് ഒരുലക്ഷം രൂപയിലധികം കിഴിവുകൾ

വാഹന പ്രേമികളുലൂടെ ഇഷ്ട്ട വാഹനങ്ങളിലൊന്നാണ് എസ യു വി. ഈ ജൂണിൽ നിരവധി ജനപ്രിയ എസ്‌യുവികൾ ഒരു ലക്ഷം രൂപയിൽ കൂടുതൽ വമ്പിച്ച കിഴിവുകളുമായി ലഭ്യമാണ്. മാരുതി, ഹ്യുണ്ടായ്, ഹോണ്ട, ഫോക്‌സ്‌വാഗൺ, നിസാൻ, ജീപ്പ്, സിട്രോൺ തുടങ്ങിയ കമ്പനികൾ അവരുടെ തിരഞ്ഞെടുത്ത എസ്‌യുവി മോഡലുകളിൽ ആകർഷകമായ ഡീലുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. 2024 സ്റ്റോക്ക് ക്ലിയർ ചെയ്യുക, ഉൽപ്പന്നങ്ങളുടെ വിൽപ്പന വർദ്ധിപ്പിക്കുക അല്ലെങ്കിൽ പ്രത്യേക നാഴികക്കല്ലുകൾ ആഘോഷിക്കുക എന്നിവ ഉൾപ്പെടെ ഒന്നിലധികം കാരണങ്ങളാൽ ഈ ലിമിറ്റഡ് ടൈം […]
Read more

ജൂപ്പിറ്ററിന്‍റെ ഇലക്ട്രിക് വേരിയന്‍റ് പുറത്തിറക്കാൻ ടിവിഎസ്

ടിവിഎസ് മോട്ടോർ ഒരു പുതിയ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ട്. വരാനിരിക്കുന്ന സ്കൂട്ടർ ജൂപ്പിറ്റർ ഇവി ആയിരിക്കാം എന്നാണ് റിപ്പോർട്ടുകൾ. ഐക്യൂബിന്റെ നിരവധി ട്രിമ്മുകളുടെ തുടർച്ചയായ ജനപ്രീതി കാരണം, ടിവിഎസ് ഇപ്പോൾ അതിന്റെ ഇലക്ട്രിക് വാഹന നിരയെ കൂടുതൽ ശക്തിപ്പെടുത്താൻ പദ്ധതിയിടുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കമ്പനി ഇതിനകം തന്നെ ടിവിഎസ് എക്സ് പ്രീമിയം ഓപ്ഷനായി വാഗ്ദാനം ചെയ്യുന്നുണ്ട്. 2.50 ലക്ഷം രൂപയാണ് വില. ഇതിനുപുറമെ, ഈ സ്കൂട്ടറിന്റെ പരിമിതമായ ലഭ്യത വിൽപ്പനയെ പിന്നോട്ടടിച്ചിട്ടുണ്ട്. ഇതിനു […]
Read more

2025 സുസുക്കി വി-സ്‍ട്രോം 800 ഡിഇ അവതരിപ്പിച്ചു

ചെറിയ ചെറിയ മാറ്റങ്ങളോടെ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ 2025 വി-സ്‍ട്രോം 800 ഡിഇ അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുറത്തിറക്കി. ജാപ്പനീസ് ഇരുചക്ര നിർമാതാക്കളായ സുസുക്കിയുടെ വി-സ്ട്രോം 800 ഡിഇ അഡ്വഞ്ചർ ട്ടൂററർ ബൈക്കിന്‍റെ 2025 പതിപ്പ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. അഡ്വഞ്ചർ യാത്രകൾ ഇഷ്‌ട്ടപ്പെടുന്ന ഇന്ത്യക്കാരെ ലക്ഷ്യം വെച്ചാണ് കമ്പനി വി-സ്ട്രോം 800 ഡിഇ പുറത്തിറക്കിയത്. പിന്നീട് ഇന്ത്യക്കാരുടെ നെഞ്ചിലിടം നേടിയ ബൈക്കിന്‍റെ വിൽപ്പന ഉയരുകയായിരുന്നു. ഇതിനിടെ ഈ അഡ്വഞ്ചർ ട്ടൂററർ ബൈക്കിന് കമ്പനി നിരവധി ഓഫറുകളും പ്രഖ്യാപിച്ചിരുന്നു. […]
Read more

പാർട്‍സ് ക്ഷാമം; സ്വിഫ്റ്റ് ഉത്പാദനം നിർത്തി

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ സുസുക്കി മോട്ടോർ കോർപ്പറേഷനിൽ നിന്നും പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ആഭ്യന്തര പ്ലാന്റിലെ സ്വിഫ്റ്റ് കോംപാക്റ്റ് കാറുകളുടെ ഉത്പാദനം നിർത്തിവച്ചു എന്നതാണ്. ചൈനയിൽ നിന്നുള്ള അപൂർവ ഭൗമ കാന്തങ്ങളുടെ ഇറക്കുമതി നിയന്ത്രണങ്ങൾ കാരണമാണ് സുസുക്കി മോട്ടോർ തങ്ങളുടെ സ്വിഫ്റ്റ് കാറിന്റെ ഉത്പാദനം നിർത്തിവച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാഹനങ്ങളിലെ ഇലക്ട്രിക് മോട്ടോറുകൾ, ഉയർന്ന പ്രകടനമുള്ള സ്‍പീക്കറുകൾ, ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ എന്നിവയിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന കാന്തിക വസ്‍തുക്കളാണ് ഇവ. […]
Read more

ഏറ്റവും പുതിയ ലുക്കിൽ ഹാരിയർ ഇവി; വില 21.49 ലക്ഷം, 627 കി.മീ റേ​ഞ്ച്

ഏറ്റവും പുതിയ ലുക്കിൽ ടാറ്റ ഹാരിയർ ഇവി വിപണിയിൽ എത്തിയിരിക്കുന്നു. വിപണിയിലെത്തിയിരിക്കുന്ന വില 21.49 ലക്ഷം രൂപ മുതലാണ് സ്റ്റാർട്ടിങ്. ടാറ്റയുടെ ഇലക്ട്രിക് വാഹന ലൈനപ്പിലെ ഏറ്റവും ഉയർന്ന വാഹനമാണ് ഹാരിയർ ഇവി. കൂടാതെ സഫാരി സ്റ്റോമിന് ശേഷം ടാറ്റ പുറത്തിറക്കുന്ന ആദ്യ ഓൾ വീൽ ഡ്രൈവ് വാഹനവും ഹാരിയർ ഇവിയാണ്. രണ്ട് ബാറ്ററി പായ്ക്കുകളിൽ ലഭിക്കുന്ന വാഹനത്തിന്റെ ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും ടാറ്റ നൽകുന്നുണ്ട്. നിലവിൽ ഒരു മോഡലിന്റെ വില മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 627 […]
Read more

വില 3.25 ലക്ഷം; വെറും 5 മിനിറ്റ് ചാർജ് ചെയ്താൽ 50 കിമീ ഓടാം

രാജ്യത്ത് ഇലക്ട്രിക് കാറുകളോടെ ഡിമാൻഡ് വർദ്ധിച്ചുവരികയാണ്. ഇതിനിടെ വെറും 5 മിനിറ്റ് ചാർജ് ചെയ്താൽ 50 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ഒരു ഇലക്ട്രിക് കാർ ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാണ്. രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറാണിത്. ഫുൾ ചാർജ്ജിൽ 250 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇതിന് കഴിയും. പൂനെയിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ്പ് കമ്പനി നിർമ്മിച്ച വായ്‌വേ ഇവാ എന്ന കാറാണിത്. ഈ കാറിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. താമസിയാതെ ഈ ചെറുതും വിലകുറഞ്ഞതുമായ ഇലക്ട്രിക് കാർ […]
Read more

Recent News

Advertisement
WhiteswanTV Footer