ആകർഷകമായ ഡിസൈനും പ്രീമിയം ഫീച്ചറുകളുമായി ഇൻഫിനിക്സ് നോട്ട് 60 പ്രോ ഇന്ത്യൻ വിപണിയിൽ; വില 31,999 രൂപ
ന്യൂഡൽഹി:വിപണിയിൽ തരംഗമാകാൻ പുതിയ ഫോണുമായി ഇൻഫിനിക്സ്. ആകർഷകമായ ഡിസൈനും പ്രീമിയം ഫീച്ചറുകളുമായി ‘ഇൻഫിനിക്സ് നോട്ട് 60 പ്രോ’ (Infinix Note 60 Pro) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 31,999 രൂപയാണ് ഈ ഡിവൈസിന്റെ പ്രാരംഭ വില. റാം വില വർദ്ധനവും സ്മാർട്ട്ഫോൺ കയറ്റുമതിയിലെ ഇടിവും നിർമാതാക്കളെ പ്രതിസന്ധിയിലാക്കുന്ന ഈ സാഹചര്യത്തിൽ, ഉപഭോക്താക്കളെ ആകർഷിക്കുന്ന ഒരുപിടി അത്യാധുനിക ഫീച്ചറുകളുമായാണ് ഇൻഫിനിക്സ് എത്തിയിരിക്കുന്നത്. ആദ്യ നോട്ടത്തിൽ പ്രമുഖ പ്രീമിയം ഫോണുകളെ ഓർമിപ്പിക്കുന്ന തരത്തിലാണ് ഇതിന്റെ ലാർജ് ക്യാമറ മോഡ്യൂൾ ഡിസൈൻ […]
Read more

