റോഡ് നിര്‍മ്മാണ മേഖലയ്ക്കായി അത്യാധുനിക സാങ്കേതിക വിദ്യയോടെ മഹീന്ദ്ര ‘കോംപാക്‌സ്’ മിനി കമ്പാക്ടര്‍ പുറത്തിറക്കി
കൊച്ചി: റോഡ് നിര്‍മാണത്തിനായി മഹീന്ദ്ര രൂപകല്‍പ്പന ചെയ്ത പുതിയ മിനി കംപാക്ടറായ മഹീന്ദ്ര കോംപാക്‌സ് പുറത്തിറക്കി. ബെംഗളൂരൂവിലെ ബിഇഐസിയില്‍ സി.ഐ.ഐ. സംഘടിപ്പിച്ച എക്സ്‌കോണ്‍ എക്‌സിബിഷനിലാണ് മഹീന്ദ്രയുടെ കണ്‍സ്ട്രക്ഷന്‍ ഇക്വിപ്‌മെന്റ് ബിസിനസ് (എംസിഇ) രൂപകല്‍പ്പന ചെയ്ത മഹീന്ദ്ര കോംപാക്‌സ് പുറത്തിറക്കിയത്. വിവിധ ശ്രേണികളിലായി അത്യാധുനിക സവിശേഷതകളും കൂടുതല്‍ സൗകര്യങ്ങളും ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയുമുളള എംസിഇ, സിഇവി- വി നിരയിലെ പുതുതലമുറ യന്ത്രങ്ങളും ഇതിനൊപ്പം പ്രദര്‍ശിപ്പിച്ചു. വിപണിയില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയ മഹീന്ദ്ര റോഡ്മാസ്റ്റര്‍ മോട്ടോര്‍ ഗ്രേഡര്‍, മഹീന്ദ്ര എര്‍ത്ത്മാസ്റ്റര്‍ ബാക്ക്ഹോ […]
Read more