സ്വർണ്ണത്തിലും വെള്ളിയിലും നിക്ഷേപിക്കാൻ ഷാഗുൻ എസ്ഐപിയുമായി ആക്സിസ് മ്യൂച്വൽ ഫണ്ട്
കൊച്ചി: സ്വർണ്ണത്തിലും വെള്ളിയിലും ഗ്രാം അടിസ്ഥാനത്തിൽ ഡിജിറ്റലായി നിക്ഷേപിക്കാൻ അവസരമൊരുക്കുന്ന ഷാഗുൻ എസ്ഐപിയുമായി ആക്സിസ് മ്യൂച്വൽ ഫണ്ട്. ഗ്രാം അടിസ്ഥാനത്തിൽ ഡിജിറ്റലായി നിക്ഷേപിക്കാൻ അവസരമൊരുക്കുന്ന ആദ്യത്തെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് ഫീച്ചറാണിത്. ആക്സിസ് ഗോൾഡ് ഫണ്ട്, ആക്സിസ് സിൽവർ ഫണ്ട് ഓഫ് ഫണ്ട് എന്നീ സ്കീമുകളിലൂടെയാണ് നിക്ഷേപിക്കാൻ സാധിക്കുന്നത്. ഷാഗുൻ എസ്ഐപി വഴി പരമാവധി 25 കിലോ സ്വർണ്ണവും 50 കിലോ വരെ വെള്ളിയും നിക്ഷേപകർക്ക് സ്വരൂപിക്കാം. ഈ സ്കീമുകളിലൂടെ നടത്തുന്ന നിക്ഷേപങ്ങളിൽ സ്വർണ്ണത്തിന് 99.5 ശതമാനവും വെള്ളിക്ക് […]
Read more






