IndiaNews സർബത്ത് വിറ്റ് പള്ളികളും മദ്രസകളും ഉണ്ടാക്കുന്നു ; വിദ്വേഷ പരാമർശവുമായി ബാബ രാംദേവ് April 10, 2025 വിവാദ പരാമർശവുമായി പതഞ്ജലി സ്ഥാപകനും യോഗ ഗുരുവുമായ ബാബ രാംദേവ്. രാജ്യത്ത് സർബത്ത് വിൽക്കുന്ന ഒരു കമ്പനി തങ്ങളുടെ വരുമാനം പള്ളികളും മദ്രസകളും നിർമ്മിക്കാൻ ഉപയോഗിക്കുന്നു എന്നും ഇത് സർബത്ത് ജിഹാദാണെന്നുമാണ് ബാബ രാംദേവ് ആരോപിക്കുന്നത് . ലവ് ജിഹാദ് പോലെ തന്നെയാണ് സർബത്ത് ജിഹാദെന്നും ഇതിൽ നിന്ന് ആളുകൾ സ്വയം സുരക്ഷിതരാകുക എന്നും രാംദേവ് ആവശ്യപ്പെട്ടു. സ്വന്തം ബ്രാൻഡായ പതഞ്ജലിയുടെ റോസ് സർബത്തിൻ്റെ പ്രചാരണത്തിനിടെയാണ് രാംദേവിന്റെ ഈ വിവാദ പരാമർശം. രാജ്യത്ത് ഒരു കമ്പനി സർബത്ത് […] Read more
പാര്ട്ടിക്കാര് സിപിഎമ്മിന് തന്നെ വോട്ട് ചെയ്യണം; പിണറായിയെ ന്യായീകരിച്ച് എം.എ. ബേബി September 6, 2026