Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.
ടെഹ്റാൻ: അമേരിക്ക– ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. ആകാശയുദ്ധത്തിന് പിന്നാലെ ഇരുരാജ്യങ്ങളും പരസ്പരം കപ്പലുകൾക്ക് നേരെ ആക്രമണം ശക്തമാക്കിയതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായെന്നാണ് വിവരം. ഇറാന്റെ മൂന്ന് കപ്പലുകൾ അമേരിക്ക ആക്രമിച്ചപ്പോൾ തിരിച്ചടിയായി ആറ് കപ്പലുകൾ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു.
യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇരുപക്ഷവും ഒരേസമയം ഇത്രയും കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്നതെന്നാണ് റിപ്പോർട്ട്. അമേരിക്ക ആക്രമിച്ച ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകളിൽ ഒന്ന് പൂർണമായും മുങ്ങിയതായി റിപ്പോർട്ടുണ്ട്. രണ്ട് അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെയും ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. അമേരിക്കയുമായി ബന്ധമുള്ള കപ്പലുകൾ ഉൾപ്പെടെ ആറ് കപ്പലുകൾ ആക്രമിച്ചതായും ഇറാൻ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.
Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.
http://clickവൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും. Click Here
Your email address will not be published. Required fields are marked *
Comment *
Name
Email
Website
Save my name, email, and website in this browser for the next time I comment.
ഏറ്റവും പുതിയ വാർത്തകളും ബ്രേക്കിംഗ് ന്യൂസുകളും പ്രധാന അപ്ഡേറ്റുകളും ഉടൻ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ.