Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: bengulure

ഡോക്ടറാകാനുളള ആഗ്രഹം നടന്നില്ല: ദൈവത്തിന് കത്തെഴുതിവെച്ച് യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ഡോക്ടറാകാനുളള ആഗ്രഹം നടക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാനയിലെ രാജന്ന നിര്‍സില്ല ജില്ലയിലാണ് സംഭവം. ഇരുപത്തിയഞ്ചുകാരനായ രോഹിത് ആണ് ഡോക്ടറാകാനുളള ആഗ്രഹം നടക്കാത്തതിൽ ദൈവത്തിന് കത്തെഴുതിവെച്ച് ആത്മഹത്യ ചെയ്തത്. യുവാവ് ബിഎഡിന് പഠിക്കുകയായിരുന്നു രോഹിത്. ഡോക്ടറാവണമെന്നായിരുന്നു യുവാവിന്റെ ആഗ്രഹമെന്നും അത് നേടാന്‍ കഴിഞ്ഞില്ലെന്ന വേദനയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം പറഞ്ഞു. ജീവിതം ആഗ്രഹിച്ചതുപോലെ പോകാത്തതില്‍ യുവാവ് നിരാശനായിരുന്നെന്നും കുടുംബാഗംങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Read more

ഓട്ടോ ഡ്രൈവറെ ചെരുപ്പുകൊണ്ട് മര്‍ദ്ദിച്ചു; യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

ബെംഗളൂരു: ബെംഗളൂരുവില്‍ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച കേസിൽ യുവതിക്കെതിരെ കേസെടുത്ത് പോലീസ്. ബിഹാര്‍ സ്വദേശിയായ പംഖുരി മിശ്ര (28)യാണ് ഓട്ടോ ഡ്രൈവറായ ലോകേഷിനെ ചെരുപ്പുകൊണ്ട് മര്‍ദിച്ചത്. ബെല്ലന്തൂരിലെ സെന്‍ട്രോ മാളിന് സമീപത്ത് വച്ചായിരുന്നു ശനിയാഴ്ച സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോയില്‍ യുവതി ഓട്ടോ ഡ്രൈവറെ തുടര്‍ച്ചയായി ചെരുപ്പുകൊണ്ട് മര്‍ദ്ദിക്കുന്നതാണ് കാണുന്നത്. വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് ഓട്ടോ ഡ്രൈവറായ ലോകേഷ് യുവതിക്കെതിരെ സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. മിശ്രയും ഭര്‍ത്താവും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ തന്റെ വാഹനത്തില്‍ ഇടിച്ചുവെന്നും […]
Read more

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ; കുറിപ്പ് കണ്ടെത്തി

ബെംഗളൂരു: എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി ക്ലാസിലുള്ളവർക്ക് മധുരം വിതരണം ചെയ്തതിന് പിന്നാലെയാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത്. തേജസ്വിനി എന്ന 19കാരിയാണ് മരിച്ചത്. പഠന സമ്മർദത്തെ കുറിച്ചുള്ള കുറിപ്പ് കണ്ടെത്തി. കർണാടകയിലെ കുടക് ജില്ലയിലാണ് സംഭവം. പൊന്നമ്പേട്ടിലെ ഹള്ളിഗട്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ആർട്ടിഫിഷ്യൽ ഇന്‍റിലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് കോഴ്‌സിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു തേജസ്വിനി. 19-ാം ജന്മദിനം ബുധനാഴ്ചയാണ് ആഘോഷിച്ചത്. അന്ന് ക്ലാസ്സിൽ ഇല്ലാതിരുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer