Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: benyamin

പുതിയ റെക്കോഡിൽ ‘ആടുജീവിതം’

മലയാളത്തിൽ അതിവേഗം 100 കോടി ക്ലബിലെത്തിയ ചിത്രമെന്ന റെക്കോഡ് സ്വന്തമാക്കി ‘ആടുജീവിതം’. റിലീസ് ചെയ്ത് ഒൻപത് ദിവസം കൊണ്ടാണ് ചിത്രം സമാനതകളില്ലാത്ത നേട്ടത്തിലെത്തുന്നത്. 100 കോടിയിലെത്തിയ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച നായകൻ പൃഥ്വിരാജ് സുകുമാരൻ അത്ഭുത വിജയത്തിന് നന്ദിയും അറിയിച്ചു. ബെന്യാമിന്റെ ‘ആടുജീവിതം’ നോവലിലെ നജീബ് എന്ന കഥാപാത്രത്തിന്റെ അതിജീവന കഥയാണ് ബ്ലസ്സിയുടെ സംവിധാനത്തിലെത്തി ആഗോള ബോക്സോഫിസിൽ നിറഞ്ഞോടുന്നത്. നേരത്തെ ഏറ്റവും വേഗത്തിൽ 50 കോടി, 75 കോടി ക്ലബിലെത്തിയ ചിത്രമായും ആടുജീവിതം മാറിയിരുന്നു. ഇന്ത്യയിൽനിന്ന് […]
Read more

നന്മ നിറഞ്ഞൊഴുകുന്ന ഒരു സിനിമ

എബി എൻ. ജോസഫ് ഒരു പാക്കറ്റ് പൊരിച്ചചോളം ഒടുവിൽവരെ തുറക്കാൻ കഴിയാതെപോയത് വിശക്കുന്ന നജീബ് മുൻപിലുള്ളപ്പോൾ അങ്ങനെ എന്തെങ്കിലും കഴിക്കുന്നത് ഒരു പാപമാണെന്ന് തോന്നിയതിനാലാണ്.നജീബിന്റെ വിരഹവും ദാഹവും ഏകാന്തതയും പീഡനവും ഏറ്റെടുക്കാൻ ഒരുമ്പെട്ടുവേണം നിങ്ങൾ തിയേറ്ററിൽ എത്താൻ.”നിങ്ങൾ അനുഭവിക്കാത്ത ജീവിതം ഒരു കെട്ടുകഥ” മാത്രമാണെന്ന ബെന്യാമിന്റെ വെല്ലുവിളിക്കു സമാനമായ സത്യപ്രസ്ഥാവം സംവിധായകൻ ബ്ലെസ്സി ഏറ്റെടുക്കുകയും നജീബിന്റെ ചോരപൊടിയുന്ന അനുഭവങ്ങളുടെ വേദന പങ്കിട്ടുകൊണ്ടല്ലാതെ തീയറ്റർ വിട്ടിറങ്ങാൻ ഒരാൾക്ക് കഴിയാതെ വരുകയും ചെയ്യുന്നു. ബെന്യാമിന്റെ ആടുജീവിതം ഖണ്ഡശ്ശവായിച്ചതും അത് പുസ്തകമായപ്പോൾ […]
Read more

Recent News

Advertisement
WhiteswanTV Footer