‘ധനുഷ് പ്രതികാരദാഹി’: ആരാധകരെ ഞെട്ടിച്ച് നയന്‍താരയുടെ പരസ്യ വിമര്‍ശനം
നടന്‍ ധനുഷിനെതിരെ ഗുരുതര ആരോപണവുമായി നയന്‍താര. തനിക്കും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേശ് ശിവനുമെതിരെ ധനുഷ് പ്രതികാരം തീര്‍ക്കുകയാണെന്ന് നയന്‍താര ആരോപിച്ചു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്ന തുറന്ന കത്തിലാണ് ധനുഷിനെതിരെ നടി ആരോപണമുന്നയിച്ചിരിക്കുന്നത്. ധനുഷ് പ്രതികാരദാഹിയാണെന്ന് നയൻതാര കത്തിൽ പറയുന്നു. Beyond the Fairy Tale എന്ന ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ രംഗങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ധനുഷ് എടുത്ത നീക്കമാണ് ഡോക്യുമെന്ററി ഇത്രയും വൈകാന്‍ കാരണമെന്ന് നയന്‍താര പറയുന്നു. വിഘ്നേശ് സംവിധാനം ചെയ്ത് നയന്‍താര പ്രധാന കഥാപാത്രത്തെ […]
Read more